View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നൂലുപോയ ...

ചിത്രംട്രാൻസ് (2020)
ചലച്ചിത്ര സംവിധാനംഅൻ‌വർ റഷീദ്
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംജാക്സൺ വിജയൻ
ആലാപനംമുഹമ്മദ് മഖ്ബൂൽ മൻസൂർ, ജാക്സൺ വിജയൻ, പ്രദീപ് കുമാർ

വരികള്‍

Lyrics submitted by: Sandhya Prakash

Noolu poya noolu pattangal
paariyodum vaanamaay maari njaanithaa
thengunnunde
kaithaangillaa vaanil ekanaayi
thaane theertha komarakkola kettiyaadi
ennil ninnu thenju maanju poy
naanam polum
kalavara paathi pakuthi doorathu theernne
njanen vaanam vidhikalinnonnay
oru dinam vanne
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നൂലു പോയ നൂലു പട്ടങ്ങൾ
പാറിയോടും വാനമായ് മാറി ഞാനിതാ
തേങ്ങുന്നുണ്ടേ
കൈത്താങ്ങില്ലാ വാനിൽ ഏകനായി
താനേ തീർത്ത കോമരക്കോലം കെട്ടിയാടി
എന്നിൽ നിന്നു തേഞ്ഞു മാഞ്ഞു പോയ്
നാണം പോലും
കലവറ പാത പകുതി ദൂരത്തു തീർന്നേ
ഞാനെൻ വാനം വിധികളിന്നൊന്നായ്
ഒരു ദിനം വന്നേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നാലും മത്തായിച്ച
ആലാപനം : ബ്ലാസി, ശ്രീനാഥ് ഭാസി , സൌബിൻ ഷഹിർ, ജാക്സൺ വിജയൻ   |   രചന : വിനായക് ശശികുമാര്‍, ബ്ലാസി   |   സംഗീതം : ജാക്സൺ വിജയൻ
രാത്
ആലാപനം : നേഹ നായർ, സ്നേഹ ഖാൻവാൽക്കർ   |   രചന : വിനായക് ശശികുമാര്‍, കമൽ കാർത്തിക്   |   സംഗീതം : ജാക്സൺ വിജയൻ
ജാലമെ
ആലാപനം : ദിവ്യ എസ് മേനോന്‍, റെക്സ് വിജയൻ, ജാക്സൺ വിജയൻ, ഗാഗുൽ ജോസഫ് , ലാൽ കൃഷ്ണ, നമിത രാജു, അസിമ എൻസെംബ്ബൾ മലയാളം മെൻ കൊയർ ഗ്രൂപ്പ്, ദേവ് ഇസ്സറോ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ജാക്സൺ വിജയൻ
ടൈറ്റിൽ സോങ്
ആലാപനം : നേഹ നായർ, ലീ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ജാക്സൺ വിജയൻ
വാതിൽ ചാരി
ആലാപനം : ശക്തിശ്രീ ഗോപാലന്‍, ജാക്സൺ വിജയൻ, ടോണി ജോൺ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ജാക്സൺ വിജയൻ
തുള്ളിച്ചാടി
ആലാപനം : അനൂപ് മോഹൻ‌ദാസ്, ജോബ് കുര്യൻ, നേഹ നായർ, സംഗീത്, മേരി വിജയ, ആതിര ജോബ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ജാക്സൺ വിജയൻ