തീർത്ഥയാത്ര തുടങ്ങി ...
ചിത്രം | അനാഥ ശിൽപങ്ങൾ (1971) |
ചലച്ചിത്ര സംവിധാനം | എം കെ രാമു |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical O...O... Theerthayaathra thudangi - nammal theerthayaathra thudangi vidhiyude pinpe kadhayariyaathe kaattil alayum kariyila pole theerthayaathra thudangi - nammal theerthayathra thudangi O...O... Ashaakiranam pole ajnaatha thaaraka akale ulayum hridayam pole alayum neermukil akale..akale jeevithamaam theevandi pokuvathevide...evide pokuvathevide ..evide (theerthayaathra) O...O... Aaro kanvukal nalki thoraatha kanneer vangi aaro kanavukal nalki thoraatha kanneer vangi aaro dukhangal nalki vyaamoha malarukal vaangi jeevithamaam theevandi pokuvathevide...evide pokuvathevide - evide (theerthayaathra) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ഓ.. ഓ... തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍ തീര്‍ത്ഥയാത്ര തുടങ്ങി വിധിയുടെ പിന്‍പേ കഥയറിയാതെ കാറ്റില്‍ അലയും കരിയില പോലെ തീര്‍ത്ഥയാത്ര തുടങ്ങി - നമ്മള്‍ തീര്‍ത്ഥയാത്ര തുടങ്ങി ഓ.. ഓ.. ആശാകിരണം പോലെ അജ്ഞാതതാരക അകലെ ഉലയും ഹൃദയം പോലെ അലയും നീര്‍മുകില്‍ അകലേ അകലേ.. ജീവിതമാം തീവണ്ടി പോകുവതെവിടേ- എവിടേ പോകുവതെവിടേ - എവിടേ (തീര്‍ത്ഥയാത്ര) ഓ.. ഓ.. ആരോ കനവുകള്‍ നല്‍കീ തോരാത്ത കണ്ണീര്‍ വാങ്ങീ ആരോ കനവുകള്‍ നല്‍കീ തോരാത്ത കണ്ണീര്‍ വാങ്ങീ ആരോ ദുഖങ്ങള്‍ നല്‍കീ വ്യാമോഹമലരുകള്‍ വാങ്ങീ ജീവിതമാം തീവണ്ടി പോകുവതെവിടേ- എവിടേ പോകുവതെവിടേ - എവിടേ (തീര്‍ത്ഥയാത്ര) ഓ.. ഓ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- കത്താത്ത കാർത്തിക
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പാതിവിടർന്നൊരു
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- അച്ചൻകോവിലാറ്റിലെ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍