Choodaarathnam ...
Movie | Sarasayya (1971) |
Movie Director | Thoppil Bhasi |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Jayasree Thottekkat Choodaarathnam shirassil chaarthi Vadaamalliye kaattunarthi Poya pookkaalangalormmichu nilkkum Ponnashokam kannu pothi (choodaarathnam) Innum mayakku marunnukal nalki Njaanennile dhukhangalurakkumbol Ormmakaletho marathaka dweepil Ninnodi vannenneyum vilichunarthi Veruthe vilichunarthe.. aa..aa..aa.. (choodaarathnam) chandran suvarnna mayookhangal kondoru chandana vallaki meettumbol ennile shokam maravithan koottil ninnenthinen mounathe vilichunarthee veruthe vilichunarthee aa..aa..aa. (choodaarathnam) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ചൂടാരത്നം ശിരസ്സില്‍ ചാര്‍ത്തി വാടാമല്ലിയെ കാറ്റുണര്‍ത്തി പോയ പൂക്കാലങ്ങളോര്‍മ്മിച്ചു നില്‍ക്കും പൊന്നശോകം കണ്ണുപൊത്തി (ചൂഡാരത്നം ) ഇന്നും മയക്കുമരുന്നുകള്‍ നല്‍കി ഞാ- നെന്നിലെ ദു:ഖങ്ങളുറക്കുമ്പോള്‍ ഓര്‍മ്മകളേതോ മരതകദ്വീപില്‍നി- ന്നോടി വന്നെന്നെയും വിളിച്ചുണര്‍ത്തി വെറുതേ - വിളിച്ചുണര്‍ത്തീ.. ആ.. ആ.. (ചൂഡാരത്നം ) ചന്ദ്രന്‍ സുവര്‍ണ്ണമയൂഖങ്ങള്‍ കൊണ്ടൊരു ചന്ദനവല്ലകി മീട്ടുമ്പോള്‍ എന്നിലെ ശോകം മറവിതന്‍ കൂട്ടില്‍നി- ന്നെന്തിനെന്‍ മൌനത്തെ വിളിച്ചുണര്‍ത്തി വെറുതേ - വിളിച്ചുണര്‍ത്തീ-- ആ..ആ.. (ചൂഡാരത്നം ) |
Other Songs in this movie
- Neelaambarame
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Maahendraneela
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Uthishtatha Jaagratha
- Singer : P Madhuri, MG Radhakrishnan | Lyrics : Vayalar | Music : G Devarajan
- Njan Ninne Premikkunnu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Mukham Manassinte Kannaadi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan