Sarvaraajyathozhilalikale ...
Movie | Anubhavangal Paalichakal (1971) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, P Leela, Chorus |
Lyrics
Lyrics submitted by: Sreedevi Pillai sarvvaraajyathozhilaalikale ! sanghadikkuvin sanghadichu sanghadichu saktharaakuvin (sarvvaraajya..) kaalathinte mukhaakrthimaatiya kazhinja noottandil ee kazhinja noottandil manushyamochanaranabhoomiyil ninnuyarnnathaanee sabdam! leninte sabdam, leninte sabdam,leninte sabdam! volgaa nadiyude tharangamaalakalithettu paadunnu gamgaanadiyum nailum yangtziyumithettu paadunnu ithettu paadunnu aa.............. (sarvvaraajya..) kaalchangalakal karshakakanooriya kazhinja noottandil ee kazhinja noottandil viyarppuvilayum vayalelayil niyurnnathaanee sabdam! manushyasabdam, manushyasabdam,manushyasabdam, swathanthryathin samarapathaakakalithu kettuyarunnu saamraajyangaluyarthiya kaotttkalithukettulayunnu aa........... (sarvvaraajya..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍! സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്‍! കാലത്തിന്റെ മുഖാകൃതിമാറ്റിയ കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ കഴിഞ്ഞ നൂറ്റാണ്ടില്‍ മനുഷ്യമോചനരണഭൂമിയില്‍ നിന്നുയര്‍ന്നതാണീ ശബ്ദം ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം ലെനിന്റെ ശബ്ദം വോള്‍ഗാനദിയുടെ തരംഗമാലകളിതേറ്റുപാടുന്നൂ ഗംഗാനദിയും നൈലും യാംഗ്റ്റിസിയുമിതേറ്റുപാടുന്നൂ ആ...... ആ........... കാല്‍ച്ചങ്ങലകള്‍ കര്‍ഷകനൂരിയ കഴിഞ്ഞനൂറ്റാണ്ടില്‍ ഈ കഴിഞ്ഞനൂറ്റാണ്ടില്‍ വിയര്‍പ്പുവിളയും വയലേലയില്‍ നിന്നുയര്‍ന്നതാണീ ശബ്ദം മനുഷ്യശബ്ദം മനുഷ്യശബ്ദം മനുഷ്യശബ്ദം സ്വാതന്ത്ര്യത്തിന്‍ സമരപതാകകളിതുകേട്ടുയരുന്നു സാമ്രാജ്യത്ത്വമുയര്‍ത്തിയ കോട്ടകളിതുകേട്ടുലയുന്നൂ ആ........ ആ............. |
Other Songs in this movie
- Kalyaani Kalavaani
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Pravachakanmaare Parayu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Agniparvatham Pukanju
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan