ദൂരേന്നു ദൂരേന്നു ...
ചിത്രം | ചിലമ്പൊലി (1963) |
ചലച്ചിത്ര സംവിധാനം | ജി കെ രാമു |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai doorennu doorennu vannavare ningal aaraaro aaraaro mannavare oorenth perenth nallavare puthan pattusuppumittu vanna valyavare azhakinte poonthoppil vannavare njan aadiyaal sammanam enthu tharum ariyaathe aattam rasippavare enne ariyathe aattam rasippavare eni- kkanimuthu malayonnaaru tharum? abhinandanathinte pookkal venda enikkanuraaga saamraajyam vendavenda panamundo panamundo cheppilengaan ee parama manohara nritham kanan? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ദൂരേന്നു ദൂരേന്നു വന്നവരേ നിങ്ങള്‍ ആരാരോ ആരാരോ മന്നവരേ (ദൂരേന്നു) ഊരെന്ത് പേരെന്ത് നല്ലവരേ പുത്തന്‍ പട്ടുടുപ്പുമിട്ടു വന്ന വല്ല്യവരേ (ദൂരേന്നു) അഴകിന്റെ പൂന്തോപ്പില്‍ വന്നവരേ ഞാന്‍ ആടിയാല്‍ സമ്മാനം എന്തുതരും ? (അഴകിന്റെ) അറിയാതെ ആട്ടം രസിപ്പവരേ എന്നെ അറിയാതെ ആട്ടം രസിപ്പവരേ എനി- ക്കണിമുത്തുമാലയൊന്നാരു തരും (ദൂരേന്നു) അഭിനന്ദനത്തിന്റെ പൂക്കള്‍ വേണ്ട എനിയ്ക്കനുരാഗസാമ്രാജ്യം വേണ്ടവേണ്ടാ (അഭിനന്ദന) പണമുണ്ടോ പണമുണ്ടോ ചേപ്പിലെങ്ങാന്‍ ഈ പരമമനോഹര നൃത്തം കാണാന്‍ (ദൂരേന്നു) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രിയമാനസാ നീ വാ വാ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൂവിനു മണമില്ലാ
- ആലാപനം : പി ലീല, കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ണനെ കണ്ടേന്‍ സഖി
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കലാദേവതേ സരസ്വതി
- ആലാപനം : പി ലീല, കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കെട്ടിയകൈകൊണ്ടു
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാഹി മുകുന്ദാ പരമാനന്ദാ
- ആലാപനം : പി സുശീല, കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ദേവാ നിന്നിലുറച്ചീടുന്ന
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഓടിവാവാ ഓടിവാവാ
- ആലാപനം : കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കസ്തൂരി തിലകം
- ആലാപനം : കമുകറ | രചന : വില്വമംഗലം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മായാമയനുടെ ലീലാ
- ആലാപനം : കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാധവ മധുകൈ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി