മാന്മിഴികളടഞ്ഞു ...
ചിത്രം | സുമംഗലി (1971) |
ചലച്ചിത്ര സംവിധാനം | എം കെ രാമു |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Maanmizhikalidanju then chodikalunarnnu thalirmeni nalinampol kulirmaala choodininnu (maanmizhikalidanju....) aruthe aruthe aa kani thinnaruthe - 2 aa kani thinnaruthe aa kani thinnaruthe maanmizhikalidanju then chodikalunarnnu madichuthullum maayaalahariyil manassu mungunnu sariyude munnil thettin gopuramuyarnnupongunnu (madichu....) thakarukayillee gopuram pinthiryukayillee youvvanam pinthiriyukayilee youvvanam (maanmizhikalidanju......) viralukal veenaye vanchichu imakalo mizhikale vanchichu unarum kaamavikaara sarithil hrudayam veenumarichu - 2 innale swarggam inno narakam ee vazhi neelukayalle ee raavirulikayalle - 2 (maanmizhikalidanju.....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മാൻ മിഴികളിടഞ്ഞു തേൻ ചൊടികളുണർന്നു (2) തളിർ മേനി നളിനം പോൽ കുളിർ മാല ചൂടി നിന്നു (മാൻ) അരുതേ അരുതേ ആക്കനി തിന്നരുതേ(2) ആക്കനി തിന്നരുതേ ആക്കനി തിന്നരുതേ (മാൻ) മദിച്ചു തുള്ളും മായാ ലഹരിയിൽ മനസ്സു മുങ്ങുന്നു ശരിയുടെ മുന്നിൽ തെറ്റിൻ ഗോപുരമുയർന്നു പൊങ്ങുന്നു (മദിച്ചു) തകരുകയില്ലീ ഗോപുരം പിൻ തിരിയുകയില്ലീ യൗവ്വനം പിൻ തിരിയുകയില്ലീ യൗവ്വനം (മാൻ) വിരലുകൾ വീണയെ വഞ്ചിച്ചു ഇമകളോ മിഴികളെ വഞ്ചിച്ചു ഉണരും കാമ വികാര സരിത്തിൽ ഹൃദയം വീണു മരിച്ചു(2) ഇന്നലെ സ്വർഗ്ഗം ഇന്നോ നരകം ഈ വഴി നീളുകയല്ലേ ഈ രാവിരുളുകയല്ലേ (3) (മാൻ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉഷസ്സോ സന്ധ്യയോ സുന്ദരി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- നിശാഗീതമായ് ഒഴുകി
- ആലാപനം : എസ് ജാനകി, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പുളകമുന്തിരി പൂവനമോ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- നീലക്കരിമ്പിന്റെ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍