മായാമയനുടെ ലീലാ ...
ചിത്രം | ചിലമ്പൊലി (1963) |
ചലച്ചിത്ര സംവിധാനം | ജി കെ രാമു |
ഗാനരചന | അഭയദേവ് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കമുകറ |
വരികള്‍
Lyrics submitted by: Sreedevi Pillai maayaamayanude leelaa athu maanavanariyunneelaa jagamoru naadakashaala ithil aadaathaarkkum melaa melaa maayamayanude leelaa soothradharan tharum aajnanadathuka maathram nammalkkoru vela vesham kettuka nadanamcheyyuka vendennothaanalillaa maayamayanude leelaa.... pandithanaanennoru bhaavam verum paamaranallo nee paavam palathumarinju vendatharinjille- llaame nin vyaamoham maayamayanude leelaa..... maranam vannuvilikkumpozhoru saranam tharuvaanaalillaa panavum padaviyumonnumthanne thunayaay koottinu varukillaa maayamayanude leelaa...... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മായാമയനുടെ ലീലാ അതു മാനവനറിയുന്നീലാ ജഗമൊരു നാടകശാലാ ഇതില്‍ ആടാതാര്‍ക്കും മേലാ മേലാ മായാമയനുടെ ലീലാ...... സൂത്രധരന്‍ തരുമാജ്ഞനടത്തുക മാത്രം നമ്മള്‍ക്കൊരുവേല വേഷം കെട്ടുക നടനം ചെയ്യുക വേണ്ടെന്നോതാനാളില്ലാ മായാമയനുടെ ലീലാ.... പണ്ഡിതനാണെന്നൊരു ഭാവം വെറും പാമരനല്ലോ നീ പാവം പലതുമറിഞ്ഞു വേണ്ടതറിഞ്ഞി- ല്ലെല്ലാമേ നിന്‍ വ്യാമോഹം മായാമയനുടെ ലീലാ.... മരണം വന്നുവിളിയ്ക്കുമ്പോളൊരു ശരണം തരുവാനാളില്ലാ പണവും പദവിയുമൊന്നും തന്നെ തുണയായ് കൂട്ടിനു വരുകില്ലാ മായാമയനുടെ ലീലാ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രിയമാനസാ നീ വാ വാ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പൂവിനു മണമില്ലാ
- ആലാപനം : പി ലീല, കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കണ്ണനെ കണ്ടേന്‍ സഖി
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കലാദേവതേ സരസ്വതി
- ആലാപനം : പി ലീല, കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കെട്ടിയകൈകൊണ്ടു
- ആലാപനം : പി സുശീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പാഹി മുകുന്ദാ പരമാനന്ദാ
- ആലാപനം : പി സുശീല, കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ദൂരേന്നു ദൂരേന്നു
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ദേവാ നിന്നിലുറച്ചീടുന്ന
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഓടിവാവാ ഓടിവാവാ
- ആലാപനം : കമുകറ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കസ്തൂരി തിലകം
- ആലാപനം : കമുകറ | രചന : വില്വമംഗലം | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാധവ മധുകൈ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി