ധനുമാസത്തിൽ തിരുവാതിര ...
ചിത്രം | മായ (1972) |
ചലച്ചിത്ര സംവിധാനം | രാമു കാര്യാട്ട് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല, കോറസ് |
വരികള്‍
Lyrics submitted by: Samshayalu dhanumaasathil thiruvaathira thirunoyambin naalanallo thiruvaikkam kovililezhunnallathu thiruvegappurayilumezhunnallathu (dhanumasathil....) sree mahaadevan thaponirathan kaamane bhasmeekaricha naalil paavam ratheedevi thengininnu aa thirunaal - poothirunaal aagathamayitha thozhimare! (dhanumasathil....) premasafalyam varuthuvanay devane poojikkum naalanallo ambili choodunna thamburanay noyambu thudangiya naalanallo aa thirunaal - poothirunaal aagathamayitha thozhimare! (dhanumasathil....) thoomakalarnna nilavalayil neenthithudichu neeraduka naam thiruvathirappattin thalamelam thirayadichethunnu kuravamelam aa thirunaal - poothirunaal aagathamayitha thozhimare! (dhanumasathil....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ധനുമാസത്തില്‍ തിരുവാതിര തിരുനൊയമ്പിന്‍ നാളാണല്ലോ തിരുവൈക്കം കോവിലിലെഴുന്നള്ളത്ത് തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത് ശ്രീമഹാദേവന്‍ തപോനിരതന്‍ കാമനേ ഭസ്മീകരിച്ച നാളില്‍ പാവം രതീദേവി തേങ്ങിനിന്നു ആ തിരുനാള്‍ പൂത്തിരുനാള്‍ ആഗതമായിതാ തോഴിമാരേ പ്രേമസാഫല്യം വരുത്തുവാനായ് ദേവനേ പൂജിയ്ക്കും നാളാണല്ലോ അമ്പിളിചൂടുന്ന തമ്പുരാനായ് നോയമ്പുതുടങ്ങിയ നാളാണല്ലോ ആ തിരുനാള്‍ പൂത്തിരുനാള്‍ ആഗതമായിതാ തോഴിമാരേ തൂമകലര്‍ന്ന നിലാവലയില്‍ നീന്തിത്തുടിച്ചു നീരാടുക നാം തിരുവാതിരപ്പാട്ടിന്‍ താളമേളം തിരയടിച്ചെത്തുന്നു കുരവമേളം ആ തിരുനാള്‍ പൂത്തിരുനാള്‍ ആഗതമായിതാ തോഴിമാരേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചെന്തെങ്ങു കുലച്ച
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സന്ധ്യയ്ക്കെന്തിനു സിന്ദൂരം
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അമ്മതൻ കണ്ണിനമൃതം
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വലംപിരിശംഖില്‍
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കാട്ടിലെ പൂമരമാദ്യം
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി