Madakara Mangala ...
Movie | Sathi (1972) |
Movie Director | Madhu |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | P Susheela |
Lyrics
Added by parvathy venugopal on November 4, 2009 മദകരമംഗളനിദ്രയില്‍ നിന്നും മനസിജനുണരും മധുകാലം (മദകരമംഗള) മാദകപുഷ്പാഭരണം ചാര്‍ത്തിയ മേദിനി ഇന്നൊരു നര്‍ത്തകിയായ് (മദകരമംഗള) പഴുത്ത മുന്തിരിതന്‍ കുലയാലേ പാദം തന്നില്‍ കിങ്ങിണി ചാര്‍ത്തി പഴുത്ത മുന്തിരിതന്‍ കുലയാലേ പാദം തന്നില്‍ കിങ്ങിണി ചാര്‍ത്തി പല്ലവകോമളപാണികളാല്‍ ഉല്‍- പ്പുല്ല്ലമദാലസമുദ്രകള്‍ കാട്ടി പല്ലവകോമളപാണികളാല്‍ ഉല്‍- പ്പുല്ല്ലമദാലസമുദ്രകള്‍ കാട്ടി മഞ്ജുളമന്ദസമീരനനേല്‍ക്കേ കഞ്ജുകം ഇളകും നര്‍ത്തകിയായ് (മദകരമംഗള) ---------------------------------- Added by Susie on May 20, 2010 madakara mangala nidrayil ninnum manasijanunarum madhukaalam (madakara) maadaka pushpaabharanam chaarthiya medini innoru narthakiyaay (madakara) pazhutha munthiri than kulayaale paadam thannil kingini chaarthi pazhutha munthiri than kulayaale paadam thannil kingini chaarthi pallavakomala paanikalaal ul- ppullamadaalasa mudrakal kaatti pallavakomala paanikalaal ul- ppullamadaalasa mudrakal kaatti manjula mandasameerananelkke kanchukam ilakum narthakiyaay (madakara) |
Other Songs in this movie
- Prathyusha Pushpame
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Ulakameerezhum
- Singer : P Susheela | Lyrics : P Bhaskaran | Music : V Dakshinamoorthy