മധുരപ്പതിനേഴുകാരി ...
ചിത്രം | അമ്മയെ കാണാന്‍ (1963) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical madhurappathinezhukaaree ente madhurappathinezhu kaaree hridayatharavaattin bhagathinethiya madhurappathinezhukaaree (madhura) nidhiyaaya nidhiaake neeyeduthallo muthalaaya muthalaake neeyeduthallo kalavara thannil kaathu sookshicha kanakakkinaakkalum neeyeduthallo (madhura) aashathannaramelle neethurannaalo aayiram kallulla manimaala kaanaam orumohamindae aamaala ninte omalkkazhuthilen kayyinaal chaarthaan (madhura) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മധുരപ്പതിനെഴുകാരീ..... മധുരപ്പതിനെഴുകാരീ - എന്റെ മധുരപ്പതിനെഴുകാരീ ഹൃദയത്തറവാടിന്‍ ഭാഗത്തിനെത്തിയ മധുരപ്പതിനെഴുകാരീ (ഹൃദയ) (മധുര) നിധിയായ നിധിയാകെ നീയെടുത്തല്ലോ മുതലായ മുതലാകെ നീയെടുത്തല്ലോ (നിധി) കലവറ തന്നില്‍ കാത്തു സൂക്ഷിച്ച കനകക്കിനാക്കളും നീയെടുത്തല്ലോ (മധുര) ആശതന്നറമെല്ലെ നീതുറന്നാലോ ആയിരം കല്ലുള്ള മണിമാല കാണാം (ആശ) ഒരു മോഹമുണ്ടേ ആ മാല നിന്റെ ഓമല്‍ക്കഴുത്തിലെന്‍ കയ്യിനാല്‍ ചാര്‍ത്താന്‍ (മധുര) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉണരുണരൂ ഉണ്ണിപ്പൂവേ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കൊന്നപ്പൂവേ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഗോക്കളേ മേച്ചു
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കഥകഥപ്പൈങ്കിളിയും
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പ്രാണന്റെ പ്രാണനില്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ദൈവമേ കൈതൊഴാം
- ആലാപനം : എ പി കോമള | രചന : പന്തളം കേരളവര്‍മ്മ | സംഗീതം : കെ രാഘവന്‍
- പെണ്ണായി പിറന്നെങ്കില്‍
- ആലാപനം : കെ പി ഉദയഭാനു | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കൂടു വിട്ടല്ലോ [ബിറ്റ്]
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പരിത്രാണായ സാധൂനാം [ബിറ്റ്]
- ആലാപനം : | രചന : | സംഗീതം : കെ രാഘവന്‍
- ഉടുക്കുപാട്ട്
- ആലാപനം : കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍