ഉദയഗിരിക്കോട്ടയിലെ ...
ചിത്രം | ആരോമലുണ്ണി (1972) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Udayagirikkottayile chithralekhe urvashi chamayunnoru chandralekhe ushayevide ? sakhi ushayevide ? ushassevide? udayagirikkottayile chithralekhe chithralekhe aniruddhan vannuvo ? aramanayil chennuvo? anuraagavivashanaay ninnuvo ? arorumariyaathe mohichu ninnuvo? asulabhanirvruthiyil aalinganangalaal aapaadachoodam pothinjuvo ? aval aapaadachoodam pothinjuvo ? aa...aa...aa... udayagirikkottayile chithralekhe chithralekhe kulirthennal kanduvo ? kodiminnal kanduvo? olikannaal thaarakal kanduvo? aa rangam olikannaal thaarakal kanduvo ? kathiridum lajjayumaay kaamaswaroopane kaarkoonthalkondu marachuvo ? aval kaarkoonthalkondu marachuvo ? aa...aa...aa... (udayagirikkottayile.....) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ഉര്‍വശി ചമയുന്നൊരു ചന്ദ്രലേഖേ ഉഷയെവിടേ സഖി ഉഷയെവിടേ? ഉഷസ്സെവിടേ.. ? ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ അനിരുദ്ധന്‍ വന്നുവോ അരമനയില്‍ ചെന്നുവോ? അനുരാഗവിവശനായ് നിന്നുവോ? ആരോരുമറിയാതെ മോഹിച്ചു നിന്നുവോ? അസുലഭനിര്‍വൃതിയില്‍ ആലിംഗനങ്ങളാല്‍ ആപാദചൂഡം പൊതിഞ്ഞുവോ അവള്‍ ആപാദചൂഡം പൊതിഞ്ഞുവോ? ആ.. ആ.. ആ.. ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ കുളിര്‍തെന്നല്‍ കണ്ടുവോ കൊടിമിന്നല്‍ കണ്ടുവോ? ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ - ആ രംഗം ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ? കതിരിടും ലജ്ജയുമായ് കാമസ്വരൂപനെ കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ - അവള്‍ കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ ആ.. ആ.. ആ.. (ഉദയഗിരി)? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുത്തുമണിപ്പളുങ്കുവെള്ളം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (F)
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാടാം പാടാം
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുല്ലപൂത്തു മുളവിരിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മറിമാൻ മിഴി
- ആലാപനം : പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണ്ണാ ആരോമലുണ്ണിക്കണ്ണാ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആടിക്കളിക്കെടാ കൊച്ചുരാമാ
- ആലാപനം : രവീന്ദ്രന്‍ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ