ആടിക്കളിക്കെടാ കൊച്ചുരാമാ ...
ചിത്രം | ആരോമലുണ്ണി (1972) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | രവീന്ദ്രന് |
വരികള്‍
Lyrics submitted by: Sreedevi Pillai raamaa..kur..kur..kur aadikkalikkedaa kochuraamaa chaanchaadikkalikkedaa kochuraamaa aerukannadichadicherinju vaattaathedaa keripparikkedaa kochuraamaa raamaa hey raama aadikkalikkedaa chaadikkalikkedaa Odikkalikkedaa raamaa,raamaa,raamaa, raamaa... \ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള രാമാ കുര്‍ കുര്‍ കുര്‍ ആടിക്കളിക്കെടാ കൊച്ചുരാമാ ചാഞ്ചാടിക്കളിക്കെടാ കൊച്ചുരാമാ ഏറുകണ്ണടിച്ചടിച്ചേറിഞ്ഞു വാട്ടാതെടാ കേറിപ്പറിക്കെടാ കൊച്ചുരാമാ രാമാ... ഹേ രാമാ ആടിക്കളിക്കെടാ ചാടിക്കളിക്കെടാ ഓടിക്കളിക്കെടാ രാമാ രാമാ രാമാ.......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുത്തുമണിപ്പളുങ്കുവെള്ളം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (F)
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാടാം പാടാം
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മുല്ലപൂത്തു മുളവിരിഞ്ഞു
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഉദയഗിരിക്കോട്ടയിലെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മറിമാൻ മിഴി
- ആലാപനം : പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണ്ണാ ആരോമലുണ്ണിക്കണ്ണാ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ