ഇനിയൊരു ജനനമുണ്ടോ ...
ചിത്രം | റെബേക്ക (1963) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ബി ശ്രീനിവാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Iniyoru jananamundo iniyoru jananamundo iniyoru maranamundo iniyoru jananamundo veedu maari pokunnu njaan maranam maadi vilikkunnu veedu maari pokunnu njaan maranam maadi vilikkunnu ponathevide paathayethile ithuvazhi iniyum varumo njaan (iniyoru ) evide raaja kireedangal evide dantha gopurangal evide raaja kireedangal evide dantha gopurangal Israelin mulkkireedame ninnude raajyam varename (iniyoru) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇനിയൊരു ജനനമുണ്ടോ ഇനിയൊരു ജനനമുണ്ടോ ഇനിയൊരു മരണമുണ്ടോ ഇനിയൊരു ജനനമുണ്ടോ വീട് മാറി പോകുന്നു ഞാന്‍ മരണം മാടി വിളിക്കുന്നു വീട് മാറി പോകുന്നു ഞാന്‍ മരണം മാടി വിളിക്കുന്നു പോണതെവിടെ പാതയെതിലെ ഇതുവഴി ഇനിയും വരുമോ ഞാന്‍ (ഇനിയൊരു ) എവിടെ രാജ കിരീടങ്ങള്‍ എവിടെ ദന്ത ഗോപുരങ്ങള്‍ എവിടെ രാജ കിരീടങ്ങള്‍ എവിടെ ദന്ത ഗോപുരങ്ങള്‍ ഇസ്രയേലിന്‍ മുൾക്കിരീടമേ നിന്നുടെ രാജ്യം വരേണമേ (ഇനിയൊരു) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താലീ പീലീ കാടുകളില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- യരുശലേമിന്‍ നായകനെ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- കിളിവാതിലില്‍ മുട്ടിവിളിച്ചത്
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- മാനത്തെ ഏഴുനിലമാളികയില്‍
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ആകാശത്തിലെ കുരുവികള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- കൊതിക്കല്ലേ കൊതിക്കല്ലേ റെബേക്കാ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- നിത്യ സഹായ നാഥേ [Bit]
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ബലിയല്ലാ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- മുഴങ്ങീ മുഴങ്ങീ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍