Eeso Mariyam ...
Movie | Mayilaadumkunnu (1972) |
Movie Director | S Babu |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Eesho mariyam ouseppe Eeyapeksha kaikollename Ee prarthana kelkkename (eesho) Ente nenjile nombaramathrayum ariyunnavaralle? Ennil kanivullavaralle ? Ethra kodunkaatadichaalum ethu marubhoovilayaalum Thrichu varum vare priyamullavanava- noru mullu polum kollaruthe (eesho) Enteyullile aashakal muzhuvanum ariyunnavaralle? Ennil alivullavaralle ? Ethra dhivasangal kazhinjaalum ethu nagarathilayaalum Aduthu varum vare priyamullavanava- napakadamonnum varutharuthe (eesho) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഈശോ മറിയം ഔസേപ്പേ ഈ അപേക്ഷ കൈക്കൊള്ളേണമേ ഈ പ്രാര്‍ഥന കേള്‍ക്കേണമേ എന്റെ നെഞ്ചിലെ നൊമ്പരമത്രയും അറിയുന്നവരല്ലേ എന്നില്‍ കനിവുള്ളവരല്ലേ? എത്ര കൊടുംകാറ്റടിച്ചാലും ഏതുമരുഭൂവിലായാലും തിരിച്ചുവരുംവരെ പ്രിയമുള്ളവനവ- നൊരുമുള്ളു പോലും കൊള്ളരുതേ (ഈശോ മറിയം...) എന്റെയുള്ളിലെ ആശകള്‍ മുഴുവനും അറിയുന്നവരല്ലേ എന്നില്‍ അലിവുള്ളവരല്ലേ? എത്രദിവസങ്ങള്‍ കഴിഞ്ഞാലും ഏതുനഗരത്തിലായാലും അടുത്തുവരുംവരെ പ്രിയമുള്ളവനവ- നപകടമൊന്നും വരുത്തരുതേ.. (ഈശോ മറിയം...) |
Other Songs in this movie
- Manichikkaatte
- Singer : P Susheela, P Madhuri | Lyrics : Vayalar | Music : G Devarajan
- Thaalikkuruthola
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Sandhyamayangum Neram
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Paappi Appacha
- Singer : CO Anto, Latha Raju | Lyrics : Vayalar | Music : G Devarajan