താലീ പീലീ കാടുകളില്‍ ...
ചിത്രം | റെബേക്ക (1963) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Jayasree Thottekkat Thaalee peelee kaadukalil Thaalee peelee kaadukalil thaalam thulli nadannappol Chinga nilaavinu pandu pandoru chilampu kitti ponnin chilampu kitti Vellippallakkinullilirikkana vinnile raajakumaari vinnile raajakumaari Ottachilampumaayi chinga nilaavathu narthanamaadi maayaa narthanamaadi Thaalee peelee kaadukalil thaalam thulli nadannappol Chinga nilaavinu pandu pandoru chilampu kitti ponnin chilampu kitti Ezhu veluppinu thozharodothaval ezhaam kadalkkare poyi ezhaam kadalkkare poyi Mungithudichu kulikkum nerathu chilampu poyi ponnin chilampu poyi Thaalee peelee kaadukalil thaalam thulli nadannappol Chinga nilaavinu pandu pandoru chilampu kitti ponnin chilampu kitti Karutha vaavinu raajakumaariye kandavarellaam chodichu kandavarellaam chodichu Chinga nilaavin theru kando chilampu kando ponnin chilampu kando Thaalee peelee kaadukalil thaalam thulli nadannappol Chinga nilavinu pandu pandoru chilampu kitti ponnin chilampu kitti | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ താലീ പീലീ കാടുകളിൽ താളം തുള്ളി നടന്നപ്പോൾ ചിങ്ങനിലാവിനു പണ്ടു പണ്ടൊരു ചിലമ്പു കിട്ടി പൊന്നിൻ ചിലമ്പു കിട്ടി വെള്ളിപ്പല്ലക്കിനുള്ളിലിരിക്കണ വിണ്ണിലെ രാജകുമാരി വിണ്ണിലെ രാജകുമാരി ഒറ്റച്ചിലമ്പുമായ് ചിങ്ങ നിലാവത്തു നർത്തനമാടി മായാ നർത്തനമാടി താലീ പീലീ കാടുകളിൽ താളം തുള്ളി നടന്നപ്പോൾ ചിങ്ങനിലാവിനു പണ്ടു പണ്ടൊരു ചിലമ്പു കിട്ടി പൊന്നിൻ ചിലമ്പു കിട്ടി ഏഴു വെളുപ്പിനു തോഴരോടൊത്തവൾ ഏഴാം കടൽക്കരെ പോയി മുങ്ങിത്തുടിച്ചു കുളിക്കും നേരത്തു ചിലമ്പു പോയി പൊന്നിൻ ചിലമ്പു പോയി താലീ പീലീ കാടുകളിൽ താളം തുള്ളി നടന്നപ്പോൾ ചിങ്ങനിലാവിനു പണ്ടു പണ്ടൊരു ചിലമ്പു കിട്ടി പൊന്നിൻ ചിലമ്പു കിട്ടി കറുത്തവാവിനു രാജകുമാരിയെ കണ്ടവരെല്ലാം ചോദിച്ചു കണ്ടവരെല്ലാം ചോദിച്ചു ചിങ്ങനിലാവിൻ തേരു കണ്ടോ ചിലമ്പു കണ്ടോ പൊന്നിൻ ചിലമ്പു കണ്ടോ താലീ പീലീ കാടുകളിൽ താളം തുള്ളി നടന്നപ്പോൾ ചിങ്ങനിലാവിനു പണ്ടു പണ്ടൊരു ചിലമ്പു കിട്ടി പൊന്നിൻ ചിലമ്പു കിട്ടി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇനിയൊരു ജനനമുണ്ടോ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- യരുശലേമിന്‍ നായകനെ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- കിളിവാതിലില്‍ മുട്ടിവിളിച്ചത്
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- മാനത്തെ ഏഴുനിലമാളികയില്‍
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ആകാശത്തിലെ കുരുവികള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- കൊതിക്കല്ലേ കൊതിക്കല്ലേ റെബേക്കാ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- നിത്യ സഹായ നാഥേ [Bit]
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ബലിയല്ലാ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- മുഴങ്ങീ മുഴങ്ങീ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍