Pallimanikalum ...
Movie | Omana (1972) |
Movie Director | JD Thottan |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai pallimanikalum panineer kilikalum palliyunarhtum naadu ee naad nalla naadu chuttum kulammulla chenthaamarayulla muttath thanalulla veedu ee veedu nalla veedu kaalathu poothoru kumbala vallikku kammalu nalkiya veyilu njaan natta payarinu viralilidaanoru vaiddoorya mothiram thanne po thanne po (pallimanikalum) kunnathe palliyil kodiyumaayi vannu kurishu varaykkumushasse ponninte izhakondu puram chatta chaarthiya praarthana pusthakam thanne po thanne po (pallimanikalum) vellila kumbilil paalumaay innale thulli nadanna nilaave daahichu mayangumen purushanu nalkuvaan nazhoori paal koodi thanne po thanne po pallimanikalum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പള്ളിമണികളും പനിനീര്‍ക്കിളികളും പള്ളിയുണര്‍ത്തും നാട് ഈനാട് നല്ല നാട് ചുറ്റും കുളമുള്ള ചെന്താമരയുള്ള മുറ്റത്തു തണലുള്ള വീട് ഈവീട് നല്ലവീട് (പള്ളിമണികളും) കാലത്തുപൂത്തൊരു കുമ്പളവള്ളിയ്ക്ക് കമ്മലുനല്‍കിയ വെയിലേ ഞാന്‍ നട്ട പയറിനു വിരലിലിടാനൊരു വൈഡൂര്യമോതിരം തന്നേപോ തന്നേപോ (പള്ളിമണികളും) കുന്നത്തെ പള്ളിയില്‍ കോടിയുമായ് വന്നു കുരിശ്ശുവരയ്ക്കുമുഷസ്സേ പൊന്നിന്റെയിഴകൊണ്ടു പുറംചട്ട ചാര്‍ത്തിയ പ്രാര്‍ത്ഥനാപുസ്തകം തന്നേപോ തന്നേപോ വെള്ളിലക്കുമ്പിളില്‍ പാലുമായിന്നലെ തുള്ളിനടന്ന നിലാവേ ദാഹിച്ചുമയങ്ങുമെന്‍ പുരുഷനു നല്‍കുവാന്‍ നാഴൂരിപാല്‍കൂടി തന്നേപോ തന്നേപോ (പള്ളിമണികളും) |
Other Songs in this movie
- Jamanthippookkal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Shilaayugathil
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Maalaakhe Maalaakhe
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Swargam Swargam
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan