Arayilottamundudutha ...
Movie | Oru Sundariyude Kadha (1972) |
Movie Director | Thoppil Bhasi |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Vijayakrishnan V S arayilotta mundudutha penne anivaira kammalitta penne aadi vaa thulli odi vaa aadimaasa pulari penne ponnudaya poikayil ninno ponnambala mathilakathunno (2) pOnnu vannu nee pOnnu vannu poonthinkal kalayurangaNa poomughathoonno oh....oh....oh... asthamana kadapurathekko andhakaara thuramughathekko (2) povathengo nee povathengo bhoothangal puka valikkana belimughathekko oh...ohh...ohh.. | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ അണിവൈര കമ്മലിട്ട പെണ്ണേ ആടി വാ തുള്ളി ഓടി വാ ആടിമാസ പുലരിപ്പെണ്ണേ... പൊന്നുദയ പൊയ്കയില്‍ നിന്നോ പൊന്നമ്പല മതിലകത്തൂന്നോ പോന്നുവന്നു.. നീ പോന്നുവന്നു പൂന്തിങ്കള്‍ക്കലയുറങ്ങണ പൂമുഖത്തൂന്നോ ഓ ഒ ഒ ഓ..ഓ ഒ ഒ ഓ.. അസ്തമന കടപ്പുറത്തേയ്ക്കോ അന്ധകാര തുറമുഖത്തേയ്ക്കോ പോവതെങ്ങോ.. നീ പോവതെങ്ങോ ഭൂതങ്ങള്‍ പുകവലിയ്ക്കണ ബലിമുഖത്തേയ്ക്കോ.. ഓ ഒ ഒ ഓ..ഓ ഒ ഒ ഓ.. |
Other Songs in this movie
- Seethappakshi Seethappakshi
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Navami Mahaanavami
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Venna tholkkumudalode
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Paavanamadhuraanilaye
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan