നിൻനടയിൽ അന്നനട കണ്ടു ...
ചിത്രം | തോറ്റില്ല (1972) |
ചലച്ചിത്ര സംവിധാനം | പി കര്‍മ്മചന്ദ്രന്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം |
വരികള്‍
Added by Jija Subramanian on June 17, 2010 നിൻ നടയിലന്നനട കണ്ടൂ നിന്നുടലിൽ ശില്പമേള കണ്ടൂ നിൻ മുടിയിൽ മേഘപാളി കണ്ടൂ നിൻ ചിരിയിൽ ചന്ദ്രകാന്തി കണ്ടൂ (നിൻ...) മാൻ മിഴി നോട്ടത്തിൽ മലർമന്ദഹാസത്തിൽ മലയാളിപ്പെണ്ണിന്റെ മാറ്റു കണ്ടൂ മധുരാംഗി പാടിയ കവിതകളിൽ മലയാളിപ്പെണ്ണിന്റെ മഹിമ കണ്ടൂ (നിൻ..) എഴുതാനൊരായിരം താമരയില കണ്ടൂ എൻ പ്രേമധാമത്തിൻ വർണ്ണനകൾ പാടാനൊരായിരം പദം വേണം എൻ പ്രേമധാമത്തിൽ ഗുണഗണങ്ങൾ (നിൻ..) ---------------------------------- Added by devi pillai on November 17, 2010 nin nadayil annanada kandu ninnudalil shilpamela kandu nin mudiyil meghapaali kandu nin chiriyil chandrakaanthi kandu maanmizhi nottathil malar mandahaasathil malayaalippenninte maatu kandu madhuraangi paadiya kavithakalil malayaalippenninte mahima kandu ezhuthaanoraayiram thaamarayila kandu en premadhaamathin varnananakal paadaanoraayiram padam venam en premadhaamathin gunaganangal |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആകാശത്തൊട്ടിലിൽ
- ആലാപനം : | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- ഒമർ ഖയ്യാമിന്റെ
- ആലാപനം : | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍