തുലാവര്‍ഷ മേഘങ്ങള്‍ ...
ചിത്രം | അന്വേഷണം (1972) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ജയ് മോഹന്‍ |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Thulaavarshameghangal thulliyodum vaanam ha ha ha ha..... thulaavarshameghangal thulliyodum vaanam - 2 thoomathoovum njaattuvela pooviriyum kaalam pooviriyum kaalam pooviriyum kaalam kaalam kaalam pooviriyum kaalam thulaavarshameghangal thulliyodum vaanam malarodu malar pozhiyum malayorakkavu malayorakkaavu malayorakkavu maniyodu manikilungum manimalayaaru manimalayaaru manimalayaaru malarodu malar pozhiyum malayorakkavu maniyodu manikilungum manimalayaaru ee varshakaalam hrudayaanukoolam thudikottippaadum moham thulumbunnu raagam O...O..... (thulaavarsha...) kulirodu kulir choriyum kurumozhithennal thiriyodu thirikoluthum ariyaambal pookkal kathir snehavarsham vidarthum harsham thudikottippaadum moham thulumbunnu raagam aa...aa.... thulaavarshameghangal thulliyodum vaanam... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തുലാവര്‍ഷമേഘങ്ങള്‍ തുള്ളിയോടും വാനം(3) തൂമതൂവും ഞാറ്റുവേല പൂവിരിയും കാലം പൂവിരിയും കാലം പൂവിരിയും കാലം കാലം കാലം പൂവിരിയുംകാലം (തുലാവര്‍ഷ...) മലരോടു മലര്‍പൊഴിയും മലയോരക്കാവു മലയോരക്കാവ് മലയോരക്കാവ് മണിയോടു മണികിലുങ്ങും മണിമലയാറ് മണിമലയാറ് മണിമലയാറ് ഈവര്‍ഷ കാലം ഹൃദയാനുകൂലം തുടികൊട്ടിപ്പാടും മോഹം തുളുമ്പുന്നു രാഗം.. ഓ...ഓ (തുലാവര്‍ഷ...) കുളിരോടു കുളിര്‍ചൊരിയും കുറുമൊഴിത്തെന്നല്‍ തിരിയോടു തിരികൊളുത്തും അരിയാമ്പല്‍ പൂക്കള്‍ കതിര്‍സ്നേഹവര്‍ഷം വിടര്‍ത്തുന്നു ഹര്‍ഷം തുടികൊട്ടിപ്പാടും മോഹം തുളുമ്പുന്നു രാഗം... ആ...ആ.... (തുലാവര്‍ഷ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചന്ദ്രരശ്മിതന്‍(Happy)
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പഞ്ചമി ചന്ദ്രിക
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മഞ്ഞക്കിളി പാടും
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- മാനത്തു നിന്നൊരു
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- തുടക്കം ചിരിയുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചന്ദ്രരശ്മിതന്‍ [Sad]
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍