Njan Njan Njanenna ...
Movie | Brahmachaari (1972) |
Movie Director | Sasikumar |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Njan njan njaanenna bhaavangale... praakrutha yuga mukhachhayakale... theerathu malsarichu malsarichu marikkum ee thirakalum ningalum orupole... aakaasa gopurathin mukaliludicho- raadithya bimbamithaa kadalil mungi... aayiram urumikal oori veesi ambara padavinu mathilu ketti.. pakalvaana perumaalin raajya bhaaram verum pathinanchu naazhika mathram.... vaahini thadangalil ardha nagnaangiyaay mohiniyaattam aadum chandralekhe.... anga lavanyathin amruthu netti ashta dik palakar mathimayakki.. palunku mandapathil ninte nrutham verum pathinanchu naazhika mathram..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ പ്രാകൃതയുഗമുഖഛായകളേ തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കും ഈ തിരകളും നിങ്ങളുമൊരുപോലെ ആകാശഗോപുരത്തിന്‍ മുകളിലുദിച്ചോ- രാദിത്യബിംബമിതാ കടലില്‍ മുങ്ങി ആയിരമുറുമികള്‍ ഊരിവീശി അംബരപ്പടവിനു മതിലുകെട്ടി പകല്‍ വാണ പെരുമാളിന്‍ രാജ്യഭാരം വെറും പതിനഞ്ചുനാഴിക മാത്രം വാഹിനീതടങ്ങളില്‍ അർദ്ധനഗ്നാംഗിയായ് മോഹിനിയാട്ടമാടും ചന്ദ്രലേഖേ അംഗലാവണ്യത്തിന്‍ അമൃതു നീട്ടി അഷ്ടദിക്പാലകര്‍ മതിമയക്കി പളുങ്കുമണ്ഡപത്തില്‍ നിന്റെ നൃത്തം വെറും പതിനഞ്ചുനാഴിക മാത്രം |
Other Songs in this movie
- Innalathe Vennilaavin
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Karayoo Nee Karayoo
- Singer : P Susheela | Lyrics : Vayalar | Music : V Dakshinamoorthy
- Chithrashilaapaalikal
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy
- Pathinezhu Thikayaatha
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy