View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സന്ധ്യാ മേഘം ...

ചിത്രംഅനന്തശയനം (1972)
ചലച്ചിത്ര സംവിധാനംകെ സുകുമാരന്‍ നായര്‍ (കെ സുകു)
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ രാഘവന്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by samshayalu@gmail.com on September 14, 2008sandhyaamegham maanathezhuthi
sangamasandheshakaavyam
aaragakavithathan pallavipaadan
anayoo neeyennarikil (sandhya...)
somakiranamanoharadharayil
premavadikayulayunnu
karakanatha vikarasagaram
kanyakayeyunarthunnu.....(sandhya...)
aalinganalayanirvruthiyeki
aaramapavanan paadunu
adimudipookkum aanandhapulakam
aashakalnulli vidarthunnu (sandha...)

----------------------------------

Added by devi pillai on September 24, 2009
സന്ധ്യാമേഘം മാനത്തെഴുതി
സംഗമസന്ദേശകാവ്യം
ആരാഗകവിതതന്‍ പല്ലവിപാടാന്‍
അണയൂ നീയെന്നരികില്‍

സോമകിരണമനോഹരധാരയില്‍
പ്രേമവാടികയുലയുന്നു
കരകാണാത്ത വികാരസാഗരം
കന്യകയെയുണര്‍ത്തുന്നു

ആലിംഗനലയ നിര്‍വൃതിയേകി
ആരാമപവനന്‍ പാടുന്നു
അടിമുടിപൂക്കും ആനന്ദപുളകം
ആശകള്‍നുള്ളിവിടര്‍ത്തുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉദയചന്ദ്രികേ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍
മാനവ ഹൃദയം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍
മാരിവിൽ ഗോപുരവാതിൽ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍
ദുഃഖത്തിന്‍ ഗാഗുല്‍ത്താമലയില്‍
ആലാപനം : ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ രാഘവന്‍