സ്വാതന്ത്ര്യം ...
ചിത്രം | ഏണിപ്പടികള്‍ (1973) |
ചലച്ചിത്ര സംവിധാനം | തോപ്പില്‍ ഭാസി |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി |
വരികള്‍
Lyrics submitted by: Samshayalu Jaybolo bharathmatha kee jay Swathanthryam janmaavakasham Swathanthryam nammude swargam Purathu pokoo paradesi Purathu pokoo paradesi Purathu pokoo paradesi (Swathanthryam) Bhargavaramante nadalla Sreepadmanabhante naadalla Vanchibhoomi vanchibhoomi Innithu janakodikalude Mochana viplava ranabhoomi Ee ranabhoomi Mahathmagandhi kee jay Jawaharlal`nehru kee jay Thokkumarangaluyarnnalum Nirathokkukal theemazha peiathalum Maarukilla pinmaarukilla Palapala balipeedangal Chavuttikkayariya malayali Ee malayali Pattam thanuppilla zindhabad T.M.Vargees zindhabad (Swathanthryam) Ee thiramaalakal adangoolla Ningal illam kandu marikkoolla Mardhakare janamardhakare Ningade thirunal mangalamezhuthanallee Chuduchora Chinthaviplavam zindhabad Viplavachintha zindhabad Asthikal raakiya gadkangal njangal Agnikoluthiya panthangal Manninaane ee manninaane Ningade bharanaradhathinu mukalil Njangale kodi kettum Mukalil kodikettum P.Krishnapilla zindhabad R.Sugathan zindabad | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ജയ്ബോലോ...ഭാരത് മാതാ കീ ജയ് സ്വാതന്ത്ര്യം ജന്മാവകാശം സ്വാതന്ത്ര്യം നമ്മുടെ സ്വര്‍ഗ്ഗം പുറത്തു പോകൂ പരദേശി പുറത്തു പോകൂ പരദേശി പുറത്തു പോകൂ പരദേശി (സ്വാതന്ത്ര്യം) ഭാര്‍ഗവ രാമന്റെ നാടല്ല ശ്രീപത്മനാഭന്റെ നാടല്ല വഞ്ചിഭൂമി വഞ്ചിഭൂമി ഇന്നിത് ജനകോടികളുടെ മോചന വിപ്ലവ രണഭൂമി ഈ രണഭൂമി മഹാത്മാ ഗാന്ധി കീ ജയ് ജവഹര്‍ലാല്‍ നെഹ്റു കീ ജയ് തൂക്കുമരങ്ങളുയര്‍ന്നാലും നിറതോക്കുകള്‍ തീമഴ പെയ്താലും മാറുകില്ല പിന്മാറുകില്ല പലപല ബലിപീഠങ്ങള്‍ ചവുട്ടിക്കയറിയ മലയാളി ഈ മലയാളി പട്ടം താണു പിള്ള സിന്ദാബാദ് റ്റി. എം. വര്‍ഗീസ് സിന്ദാബാദ് (സ്വാതന്ത്ര്യം) ഈ തിരമാലകള്‍ അടങ്ങൂല്ല നിങ്ങള്‍ ഇല്ലം കണ്ടു മരിക്കൂല്ല മര്‍ദ്ദകരേ ജനമര്ദ്ദകരേ നിങ്ങടെ തിരുനാള്‍ മംഗളമെഴുതാനല്ലീ ചുടുചോര ചിന്താവിപ്ലവം സിന്ദാബാദ് വിപ്ലവചിന്ത സിന്ദാബാദ് അസ്ഥികള്‍ രാകിയ ഖഡ്ഗങ്ങള്‍ ഞങ്ങള്‍ അഗ്നി കൊളുത്തിയ പന്തങ്ങള്‍ മണ്ണിനാണെ ഈ മണ്ണിനാണെ നിങ്ങടെ ഭരണ രഥത്തിന് മുകളില്‍ ഞങ്ങടെ കൊടി കേറ്റും മുകളില്‍ കൊടി കേറ്റും പി. കൃഷ്ണപിള്ള സിന്ദാബാദ് ആര് . സുഗതന് സിന്ദാബാദ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒന്നാം മാനം പൂമാനം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പങ്കജാക്ഷൻ കടൽ വർണ്ണൻ
- ആലാപനം : പി ലീല, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പ്രാണനാഥനെനിക്കു നല്കിയ
- ആലാപനം : പി മാധുരി | രചന : ഇരയിമ്മന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- സാരസ സുവദന
- ആലാപനം : എം ജി രാധാകൃഷ്ണന്, നെയ്യാറ്റിന്‍കര വാസുദേവന്‍ | രചന : സ്വാതി തിരുനാള്‍ | സംഗീതം : സ്വാതി തിരുനാള്‍
- യാഹി മാധവ
- ആലാപനം : പി മാധുരി, കോറസ് | രചന : ജയദേവര്‍ | സംഗീതം : ജി ദേവരാജൻ
- കനകക്കുന്നില്‍ നിന്ന്
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ