Anthivilakku ...
Lyrics
Added by devi pillai on September 27, 2008അന്തിവിളക്കു പ്രകാശം പരത്തുന്നു നിന്‍ തിരുവുള്ളം കണക്കേ നിന്‍ തിരുമുന്നില്‍ മിഴിനീരൊഴുക്കുന്നു സന്തപ്തമാനസര്‍ ഞങ്ങള്‍ ഇവിടത്തെ കണ്ണീരും പുഞ്ചിരിപ്പൂക്കളും അവിടത്തെ സമ്മാനമല്ലോ ഇവിടത്തെ ശൂന്യത തന്നിലൊരാശ്വാസം അവിടത്തെ തിരുനാമമല്ലോ (അന്തിവിളക്കു..) ഈ കരകാണാക്കടലിന്‍ നടുവില്‍ ഒരാശ്രയമില്ലാത്തോര്‍ ഞങ്ങള്‍ ആ കരം നീട്ടി കരകാട്ടി ഞങ്ങളെ കാത്തുരക്ഷിക്കേണമേ..... കാത്തുരക്ഷിക്കേണമേ... (അന്തിവിളക്കു...) ---------------------------------- Added by devi pillai on September 27, 2008anthivilakku prakaasam parathunnu nin thiruvullamkanakke ninthirumunpil mizhineerozhukkunnu santhaptha maanasar njangal ividethe kanneerum punchirippookkalum avidethe sammaanamallo ividethe shoonyatha thanniloraaswaasam avidethe thirunaamamallo avidethe thirunaamamallo ee karakaana kkadalin naduvil oraasrayamillathor njangal aa karam neetti karakaatti njangale kathurekshikkename.. kathu rekshikkename... (anthivilakku...) |
Other Songs in this movie
- Periyaare Periyaare
- Singer : KJ Yesudas | Lyrics : PJ Antony | Music : KV Job
- Jeevitham Oru Gaanam
- Singer : Mehboob | Lyrics : PJ Antony | Music : KV Job
- Bindu Bindu
- Singer : P Jayachandran | Lyrics : PJ Antony | Music : PK Sivadas
- Marakkaanum Piriyaanum
- Singer : S Janaki, Freddy | Lyrics : PJ Antony | Music : PK Sivadas