Ambalamettile Thamburaatti ...
Movie | Thiruvaabharanam (1973) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | KJ Yesudas, P Madhuri |
Play Song |
Audio Provided by: Rajagopal |
Lyrics
Lyrics submitted by: Dr. Susie Pazhavarical ambalamettile thamburaatti aralippoonkaavile malavedathee achaaram chollaathe penpanavum vaangaathe amminee ninne njaan kondu pokum thanthaanam kaattile thaazhambookkaattile thenmaavu polulla thamburaane thanthayethirthaalum thallayethirthaalum thankappaa njaan ninte koode porum thayyaa...thayyaa...thayyaa... (ambalamettile) pookkula poluranju vannaalo avar pullippulikkoodu vaathil thurannaalo kallippenne neeyente tholil ullappo pullippuliyenikku verum pullimaan thayyaa...thayyaa...thayyaa... (ambalamettile) villum sharavum eduthu vannaalo avar chollaatha sharameduthu ninnaalo kanne ponne neeyarikilullappol ambumazha enikku verum poomazha thayyaa...thayyaa...thayyaa... (ambalamettile) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അമ്പലമേട്ടിലെ തമ്പുരാട്ടി അരളിപ്പൂങ്കാവിലെ മലവേടത്തീ അച്ചാരം ചൊല്ലാതെ പെണ്‍പണവും വാങ്ങാതെ അമ്മിണീ നിന്നെ ഞാന്‍ കൊണ്ട് പോകും തന്താനം കാട്ടിലെ താഴമ്പൂക്കാട്ടിലെ തേന്മാവു പോലുള്ള തമ്പുരാനേ തന്തയെതിര്‍ത്താലും തള്ളയെതിര്‍ത്താലും തങ്കപ്പാ ഞാന്‍ നിന്റെ കൂടെപ്പോരും തയ്യാ …തയ്യാ ….തയ്യാ … (അമ്പലമേട്ടിലെ) പൂക്കുലപോലുറഞ്ഞു വന്നാലോ അവര്‍ പുള്ളിപ്പുലിക്കൂട് വാതില്‍ തുറന്നാലോ കള്ളിപ്പെണ്ണെ നീയെന്റെ തോളില് ഉള്ളപ്പോ പുള്ളിപ്പുലിയെനിക്ക് വെറും പുള്ളിമാന്‍ തയ്യാ …തയ്യാ തയ്യാ … താനേ (അമ്പലമേട്ടിലെ) വില്ലും ശരവുമെടുത്തു വന്നാലോ അവര്‍ ചൊല്ലാത്ത ശരമെടുത്തു നിന്നാലോ കണ്ണേ പൊന്നെ നീയരികിലുള്ളപ്പോള്‍ അമ്പുമഴയെനിക്കു വെറും പൂമഴ തയ്യാ …തയ്യാ …തയ്യാ …താനേ (അമ്പലമേട്ടിലെ) |
Other Songs in this movie
- Thalakku Mukalil
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : RK Sekhar
- Thaazhvara Charthiya
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : RK Sekhar
- Swarnam Chirikkunnu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : RK Sekhar
- Ettupaaduvan Mathramaay
- Singer : KJ Yesudas, P Leela | Lyrics : Sreekumaran Thampi | Music : RK Sekhar