കാലമാം ഒഴുക്കുത്തിലുറുമ്പായ് ...
ചിത്രം | കവിത (1973) |
ചലച്ചിത്ര സംവിധാനം | വിജയ നിർമ്മല |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി സുശീല |
വരികള്‍
Added by madhavabhadran on February 27, 2011 കാലമാം ഒഴുക്കുത്തിലുറുമ്പായു് മനുഷ്യന്റെ ജീവിതം നിമിഷത്തിന്‍ കൈകളില്‍ പിടയ്ക്കുമ്പോള്‍ കാരുണ്യക്കുളിര്‍ത്തീരം പച്ചില ഓടംനല്‍കി കാറ്റടിച്ചതു പിന്നെ കരയിലടുത്തീടും ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 27, 2011 kaalamaam ozhukuthilurumpaay manushyante jeevitham nimishathin kaikalil pidaykkumpol kaarunyakkulirtheeram pachila odam nalki kaattadichathu pinne karayiladutheedum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പിന്നേയും വാല്മീകങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- നിശ്ചലം കിടപ്പോരീജലം
- ആലാപനം : പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ
- ആലാപനം : പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- വാരിധി വാനിനെ പുൽകുമീ
- ആലാപനം : പി സുശീല | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍
- കായൽക്കാറ്റിന്റെ താളം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- അബലകളെന്നും പ്രതിക്കൂട്ടിൽ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആദാം എന്റെ അപ്പൂപ്പൻ
- ആലാപനം : പി സുശീല, എസ് പി ബാലസുബ്രഹ്മണ്യം | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- സ്വപ്നങ്ങൾ നീട്ടും കുമ്പിൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ രാഘവന്‍