പര്‍വ്വത നന്ദിനി ...
ചിത്രം | തേനരുവി (1973) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Sreedevi Pillai Parvatha nandini nee thaamasikkum Pachilamaalika njan kandu Pakal nee pashukkale meykkaanirangum Pavizhappaadangal njan kandu Anthinkku nee vannu kulikkaanirangum Chenthaamarakkulakkadavil Enne kandathinaalo maanam kannadachathinaloo mungi thorthaatheyothukkukal Keree nee mukham kunichu nadannu Innale..mukham kunichu nadannu Neelanicholangal puthache nilkkum Nin thaazhvara kulir kudilil enne kandathinaalo naanam Ninne moodukayaalo nin pulppaayinmelurakkam varaathe Nee nakham kadichu kidannu raathriyil nakham kadichu kidannu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പര്‍വ്വത നന്ദിനീ നീ താമസിക്കും പച്ചിലമാളിക ഞാന്‍ കണ്ടു പകൽ നീ പശുക്കളെ മേയ്ക്കാനിറങ്ങും പവിഴപ്പാടങ്ങള്‍ ഞാന്‍ കണ്ടു (പര്‍വ്വത) അന്തിയ്ക്കു നീ വന്നു കുളിക്കാനിറങ്ങും ചെന്താമരക്കുളക്കടവില്‍ എന്നെ കണ്ടതിനാലോ മാനം കണ്ണടച്ചതിനാലോ മുങ്ങിത്തോര്‍ത്താതെയൊതുക്കുകള്‍ കേറി നീ മുഖം കുനിച്ചു നടന്നു ഇന്നലെ മുഖം കുനിച്ചു നടന്നു നീലനിചോളങ്ങള്‍ പുതച്ചേ നില്‍ക്കും നിന്‍ താഴ്‌വര കുളിര്‍ കുടിലില്‍ എന്നെ കണ്ടതിനാലോ നാണം നിന്നെ മൂടുകയാലോ നിന്‍ പുല്‍പ്പായിന്മേലുറക്കം വരാതെ നീ നഖം കടിച്ചു കിടന്നു രാത്രിയില്‍ നഖം കടിച്ചു കിടന്നു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ടാറ്റാ താഴ്‌വരകളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മൃഗം മൃഗം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദേവികുളം മലയിൽ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നായാട്ടുകാരുടെ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കുടിക്കൂ കുടിക്കൂ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പ്രണയകലാ വല്ലഭാ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ