ദേവാ ദിവ്യദര്‍ശനം ...
ചിത്രം | പച്ചനോട്ടുകള്‍ (1973) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on February 13, 2010, corrected by Rajagopal ദേവാ....ദേവാ... ദിവ്യദര്‍ശനം നല്‍കൂ....ദേവാ.... ദേവാ ദേവാ ദിവ്യദര്‍ശനം നല്‍കൂ.... മറഞ്ഞിരിയ്ക്കും മണിദീപമേ.. മായാശ്രീകോവില്‍ തുറക്കൂ... ദേവാ....ദേവാ.... ദൈവത്തെ കാണാന്‍ കാത്തുകാത്തിരുന്നു ദൈവം മറഞ്ഞു നിന്നൂ.. ആ സ്വര്‍ണ്ണഗോപുര നട കാണാതെ അഭയാര്‍ത്ഥി ഞാന്‍ വലഞ്ഞൂ... തുറക്കുകയില്ലേ ഇനിയുമാ വാതില്‍ തുറക്കുകയില്ലേ.... ദേവാ....ദേവാ.... ചുടുനെടുവീര്‍പ്പില്‍ ചുമടേന്തി തളരും ചുമടുതാങ്ങി ഞാന്‍ ഹൃദയത്തില്‍ തീമല തകരുമ്പോഴും അധരത്താല്‍ ഞാന്‍ ചിരിയ്ക്കും... സരിസധാ സധപമാ രീമപധ അധരത്താല്‍ ഞാന്‍ ചിരിയ്ക്കും രീമമ സാരിരി ധാസസ പാധധ ധധാപമരീസരീമാപധസരി അധരത്താല്‍ ഞാന്‍ ചിരിയ്ക്കും ധാ ധാ ധാ ധസധപ മപധധാപമ പധപ മപധസധാ ധരിരിധാ ധസധധാ സധാപമ രിരിമ രിരിപ രിധധപമപധസരി രിമമ സരിരി ധസസ പധധ സരിമാ രിസാ ധധാപമ രീമപധസ അധരത്താല്‍ ഞാന്‍ ചിരിയ്ക്കും കനിയുകയില്ലേ ഇനിയും ദൈവം കനിയുകയില്ലേ... ദേവാ ദേവാ ദിവ്യദര്‍ശനം നല്‍കൂ.... മറഞ്ഞിരിക്കും മണിദീപമേ.. മായാശ്രീകോവില്‍ തുറക്കൂ... ദേവാ....ദേവാ.... ---------------------------------- Added by jayalakshmi.ravi@gmail.com on February 13, 2010 Devaa....devaa.... divyadarshanam nalkoo...devaa... devaa devaa divyadarshanam nalkoo... maranjirikkum manideepame.... maayaasreekovil thurakkoo.... devaa devaa daivathe kaanaan kaathukaathirunnu daivam maranju ninnoo... aa swarnagopuranata kaanaathe abhayaarthi njaan valanju.. thurakkukayille iniyumaa vaathil thurakkukayille... deva deva chutunetuveerppil chumatenthi thalarum chumatuthaangi njaan... hrudaythil theemala thakarumbozhum adharathaal njaan chiriykkum garisadha dhadhapama reemapadha adharathaal njaan chiriykkum neemama dharini dhaasasa paasadha dhadhapamarisari rimapadhasani adharathaal njaan chiriykkum saasaasa dhadhapamagamapa dhapama mapadhasadhaa dhiniriga dhasasasa dhadhapamarini panirisari rimapadhasaniri rimapa sarini dhasasasa pasasasa sariga risasasa dhasasasa pamari padhasa adharathaal njaan chiriykkum kaniyukayille iniyum daivam kaniyukayille... devaa....devaa...divyadarshanam nalkoo... maranjirikkum manideepame.... maayaasreekovil thurakkoo.... devaa devaa |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പച്ചനോട്ടുകള്‍
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പണ്ടു പണ്ടൊരു സന്യാസി
- ആലാപനം : പി ലീല, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- താമരമൊട്ടേ
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കരകവിയും കിങ്ങിണിയാരു
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പരിഭവിച്ചോടുന്ന
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍