Yarusalemile ...
Movie | Chukku (1973) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela, P Jayachandran |
Play Song |
Audio Provided by: Dr. Susie Pazhavarical |
Lyrics
Lyrics submitted by: Jayalakshmi Ravindranath Yerushalemile swarggadoothaa yeshunaadhaa ennuvarum veendumennu varum ente mezhukuvilakkin munpil ennuvarum daivaputhraa... yerushalemile swarggadoothaa bethlahemile pulthozhuthu njangal menju kazhinjoo..... njangal menju kazhinjoo nirdhanarum ninditharum peeditharum ithaa naadhane vannethirelkkaan orungikkazhinju judiyaayilla judaasilla gogulthayil panithuyarthiya marakkurishillaa ninte raajyam ithu ninte raajyam.... yerushalemile swarggadoothaa... israelile veedhikal njangl alankarichoo... njangal alankarichoo.... adimakalum mardditharum dukhitharum ithaa alliyolivilakalumaay irangikkazhinju ceasarilla pilathosilla kaalvariyude thaazhvarayil mulmudiyilla ninte raajyam ithu ninte raajyam.... yerushalemile swarggadoothaa yeshunaadhaa... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാ എന്നുവരും വീണ്ടും എന്നുവരും എന്റെ മെഴുകുവിളക്കിന്‍ മുൻപില്‍ എന്നുവരും ദൈവപുത്രാ യരുശലേമിലെ..... ബെതെലെഹേമിലെ പുല്‍ത്തൊഴുത്ത് ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു നിര്‍ദ്ധനരും നിന്ദിതരും പീഢിതരും ഇതാ നാഥനെവന്നെതിരേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞൂ ജൂഡിയയില്ലാ ജൂഡാസില്ലാ ഗോഗുല്‍ത്തയില്‍ പണിതുയര്‍ത്തിയ മരക്കുരിശില്ലാ നിന്റെ രാജ്യം ഇത് നിന്റെ രാജ്യം ഇസ്രായേലിലെ വീഥികള്‍ ഞങ്ങള്‍ അലങ്കരിച്ചൂ ഞങ്ങള്‍ അലങ്കരിച്ചൂ അടിമകളും മര്‍ദ്ദിതരും ദുഃഖിതരും ഇതാ അല്ലിയൊലീവിലകളുമായ് ഇറങ്ങിക്കഴിഞ്ഞു സീസറില്ലാ പിലാത്തോസില്ലാ കാൽവരിയുടെ താഴ് വരയില്‍ മുള്‍മുടിയില്ലാ നിന്റെ രാജ്യം ഇതു നിന്റെ രാജ്യം |
Other Songs in this movie
- Ishtapraaneshwari
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Venchandralekhayorapsara Sthree
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaadambareepushpa Sadassil
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Vellikkurishu
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Sankrama Vishuppakshi
- Singer : P Leela | Lyrics : Vayalar | Music : G Devarajan