വിഷാദമേ ഈ ഉലകേ ...
ചിത്രം | രക്ത ബന്ധം (1951) |
ചലച്ചിത്ര സംവിധാനം | എം ആര്‍ വിട്ടല്‍ |
ഗാനരചന | |
സംഗീതം | |
ആലാപനം |
വരികള്‍
Lyrics submitted by: Sandhya Prakash Vishaadame ee ulake bheethiyaathe manujaa jeevitha paathakalaake jeevithamazhalukalaake jeevithamazhalukalaake irul maa...maa...ya mohitha maanasamivane (Vishaadame) Aakeyaakulam bheekalamuyire aruthu bheerutha theere paara shoka mookanaay mel maruvuka anuchithamaame paavana sneha pathaake jeevanamarulukathiye shubha mee...naa...naa... jeeva naayaka thalamaay (Vishaadame) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വിഷാദമേ ഈ ഉലകേ ഭീതിയാതെ മനുജാ ജീവിത പാതകളാകെ ജീവിതമഴലുകളാകേ ജീവിതമഴലുകളാകേ ഇരുള്‍ മാ ...മാ ...യ മോഹിത മാനസമിവനെ (വിഷാദമേ ) ആകെയാകുലം ഭീകലമുയിരെ അരുത് ഭീരുത തീരെ പാര ശോക മൂകനായ് മേല്‍ മരുവുക അനുചിതമാമേ പാവന സ്നേഹ പതാകേ ജീവനമരുളുകതിയെ ശുഭ മീ ...നാ ...നാ ... ജീവ നായക താളമായ് (വിഷാദമേ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാതക ജീവിതമാഹാ
- ആലാപനം : | രചന : | സംഗീതം :
- പാതക ലോകേ ഏഴകൾ
- ആലാപനം : | രചന : | സംഗീതം :
- മായികമേ ഈ ലോകം
- ആലാപനം : | രചന : | സംഗീതം :
- ഭൂലോക ഭാഗ്യശാലി
- ആലാപനം : | രചന : | സംഗീതം :
- മണിക്കുയിലേ മരതക
- ആലാപനം : | രചന : | സംഗീതം :
- ശംഭോ ഗൗരീശാ
- ആലാപനം : പി ലീല, വൈക്കം മണി, കുട്ടപ്പന്‍ ഭാഗവതര്‍ | രചന : അഭയദേവ് | സംഗീതം : എസ് എൻ ചാമി (എസ് എൻ രംഗനാഥൻ)
- സുമധുര സുഷമാകാരമേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- വരൂ വരൂ നായകാ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- പ്രേമത്തിൻ രീതി
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : എസ് എം സുബ്ബയ്യ നായിഡു