Manmadha Mandirathil ...
Movie | Poymukhangal (1973) |
Movie Director | BN Prakash |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | KP Brahmanandan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 മന്മഥമന്ദിരത്തിൽ പൂജാ ഇന്നു മധുരരാഗപൂജാ കണ്മുനത്തെല്ലുകൾ കൈത്തിരി കൊളുത്തുന്ന കാമുക സങ്കൽപ പൂജാ (മന്മഥ..) സ്വപ്നത്തിൽ കോവിൽ നട തുറന്നൂ സ്വർഗ്ഗീയ ചന്ദ്രികാദ്യുതി പരന്നു മഴവിൽ വനമാല കോർത്തു ചാർത്തിയ മധുമാസം പൂക്കൂട നിറച്ചു വന്നു (മന്മഥ...) ഈ രാഗഗാനത്തിൻ ഈരടിയിൽ ആരാധനയുടെ മണി മുഴങ്ങീ ഹൃദയം തീർക്കുമീ പുണ്യപീഠത്തിൽ ജീവേശ്വരീ നിന്നെ കുടിയിരുത്തീ (മന്മഥ...) ദാഹിക്കും മനസ്സിലെ കൽപനകൾ രാഗസങ്കീർത്തന വരികൾ പാടി കനകതാരകൾ കൈകൾ കൂപ്പുമീ കൈവല്യ നിലയത്തിൽ ദേവി നീയേ (മന്മഥ...) ---------------------------------- Added by devi pillai on November 18, 2010 manmadhamandirathil pooja innu madhuraraaga pooja kanmunathellukal kaithiri koluthunna kaamuka sankalpa pooja swapnathin kovil nadathurannu swargeeya chandrika dyuthiparannu mazhavil vanamaala korthu chaarthiya madhumaasam pookkooda nirachuvannu eeraagagaanathin eeradiyil aaraadhanayude manimuzhangi hridayam theerkkumee punyapeedhathil jeeveshwari ninne kudiyiruthi daahikkum manassile kalpanakal raagasankeerthana varikal paadi kanakathaarakal kaikal kooppumee kaivalya nilayathil devi neeye |
Other Songs in this movie
- Chundathe Punchiri
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Aayiram Pookkal Viriyatte
- Singer : P Jayachandran | Lyrics : P Bhaskaran | Music : V Dakshinamoorthy
- Amme Amme Ellam
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Abhinavajeevitha
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy