View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രത്നരാഗമുണർന്ന ...

ചിത്രംയാമിനി (1973)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനകാനം ഇ ജെ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on December 17, 2008
രത്നരാഗമുണര്‍ന്ന നിന്‍ കവിളില്‍
ലജ്ജയില്‍ മുത്തുകളൊഴുകി
ചിത്രമൃഗമിഴി എന്മനതാരില്‍
എത്രകവിതകളെഴുതി?
എത്രകവിതകളെഴുതി?

മഞ്ജുനിലാവിന്റെ മഞ്ഞലയില്‍ നിന്റെ
മഞ്ജീരനാദം കേള്‍ക്കുവാന്‍
പുഷ്പവദനേ കാത്തിരുന്നു ഞാന്‍
എത്ര സിന്ദൂര സന്ധ്യകള്‍
എത്ര ശാരദ രാത്രികള്‍!
(രത്നരാഗം...)

അഞ്ജനമിഴിയില്‍ അനുരാഗമാര്‍ന്ന നിന്‍
മഞ്ജുളരൂപം കാണുവാന്‍
കൃഷ്ണനയനേ കാത്തിരുന്നുഞാന്‍
എത്ര ഹേമന്തസന്ധ്യകള്‍
എത്രവാസന്തരാത്രികള്‍!
(രത്നരാഗം...)

----------------------------------

Added by devi pillai on December 17, 2008
rathna raagamunarnna nin kavilil
lajjayil muthukalozhuki
chithra mriga mizhi en manathaaril
ethra kavithakalezhuthi
ezhuthi ethra kavithakezhuthi!

manjunilaavinte manjalayil
ninte manjeera naadam kelkkuvaan
pushpa vadane kaathirunnu njaan
ethra sindoora sandhyakal
ethra shaaradha raathrikal!
(rathna raaga)

anjana mizhiyil anuraagamarnna nin
manjula roopam kaanuvaan
krishna nayane kaathirunnu njaan
ethra hemanda sandhyakal
ethra vaasantha raathrikal!
(rathna raaga)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വയംവര കന്യകേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പുഞ്ചിരിപ്പൂവുമായ്
ആലാപനം : പി സുശീല   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ശലഭമേ വരൂ
ആലാപനം : പി മാധുരി   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മനുഷ്യന് ദൈവം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാനം ഇ ജെ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍