View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സമയമായ്‌ ...

ചിത്രംനിര്‍മ്മാല്യം (1973)
ചലച്ചിത്ര സംവിധാനംഎം ടി വാസുദേവന്‍ നായര്‍
ഗാനരചനഇടശ്ശേരി
സംഗീതംകെ രാഘവന്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ, എല്‍ ആര്‍ അഞ്ജലി, പദ്മിനി വാര്യർ

വരികള്‍

Lyrics submitted by: Sreedevi Pillai

samayamaayi samayamaayi therirangukambe
sakalaloka paalanaika samayamaathaalambe

kroorayaanu kupithayaanu njangalude devi
chorakondu thechimalar maalayidum devi
chokachoke chokappuduthu velliyaranjaanittu
aramurukki rudhirabhoovil nrithamaadiyaadi

samayamaayi samayamaayi therirangukambe
sakalaloka paalanaika samayamaathaalambe

chokachoke chokappukondu kaarkuzhalu moodi
thiramezhum chilambumittu nrithamaadiyaadi
chadulathadillathikaperum kodumudiyilppole
kodiyakodum vaaluminni ninna perumdevi
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

സമയമായി സമയമായി തേരിറങ്ങുകംബേ
സകലലോകപാലനൈക സമയമാതാലംബേ

ക്രൂരയാണ് കുപിതയാണ് ഞങ്ങളുടെ ദേവി
ചോരകൊണ്ട് തെച്ചിമലര്‍ മാലയിടും ദേവി
ചൊക ചൊകെ ചൊകപ്പുടുത്ത് വെള്ളിയരഞ്ഞാണിട്ട്
അരമുറുക്കി രുധിരഭൂവില്‍ നൃത്തമാടിയാടി

സമയമായി സമയമായി തേരിറങ്ങുകംബേ
സകലലോകപാലനൈക സമയമാതാലംബേ

ചൊകചൊകെ ചൊകപ്പുകൊണ്ട് കാര്‍കുഴലു മൂടി
തിറമെഴും ചിലമ്പുമിട്ട് നൃത്തമാടിയാടി
ചലുടതടില്ലതികപേറും കൊടുമുടിയില്‍പ്പോലെ
കൊടിയകൊടും വാളുമിന്നി നിന്ന പെരും ദേവി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പനിമതിമുഖി ബാലേ
ആലാപനം : സുകുമാരി നരേന്ദ്രമേനോൻ, പദ്മിനി വാര്യർ   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : കെ രാഘവന്‍
തിന്തിനത്താനോ[മുണ്ടകൻ പാടത്തെ]
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, സുകുമാരി നരേന്ദ്രമേനോൻ, ചിറയിൻ‌കീഴ് സോമൻ, പദ്മിനി വാര്യർ   |   രചന : ഇടശ്ശേരി   |   സംഗീതം : കെ രാഘവന്‍
ശ്രീമഹാദേവൻ തന്റെ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, പദ്മിനി വാര്യർ   |   രചന : ഇടശ്ശേരി   |   സംഗീതം : കെ രാഘവന്‍