മാലിനീതടമേ ...
ചിത്രം | ജീവിക്കാന്‍ മറന്നു പോയ സ്ത്രീ (1974) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Added by devi pillai on May 31, 2009 മാലിനീതടമേ പ്രിയമാലിനീതടമേ മാലിനീതടമേ മാധവീ മണ്ഡപനടയില്‍ നീകണ്ടുവോ മല്ലികാര്‍ജ്ജുനന്റെ പുഷ്പരഥം എന്റെ മല്ലികാര്‍ജ്ജുനന്റെ പുഷ്പരഥം മാലിനീതടമേ..... ശരത്കാലപുഷ്പത്തിന്‍ കുളിര്‍ത്തേന്‍ തുള്ളികള്‍(2) ശകുന്തപ്പക്ഷികള്‍ തന്നു- ഇന്നും ശകുന്തപ്പക്ഷികള്‍ തന്നു അല്ലിത്താമര പിഞ്ചിളം തളിരുകള്‍ അനസൂയ വിരിച്ചുതന്നൂ കിടക്കാന്‍ അസസൂയവിരിച്ചു തന്നൂ മാലിനീതടമേ...... കളഭപ്പൂഞ്ചോലയില്‍ നിലാവും തെന്നലും കുളിച്ചുവന്നു പുണര്‍ന്നു പനിനീര്‍തളിച്ചു വല്‍ക്കലം നനച്ചു മഞ്ഞില്‍ മുക്കിയ രാമച്ചവിശറികള്‍ മാലിനീതടമേ..... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 19, 2011 Maalinee thadame priya maalinee thadame Maalinee thadame madhavee mandapa nadayil nee kanduvo mallikaarjunante pushpa radham Ente mallikaarjunante pushpa radham (Maalinee thadame .....) Sharalkaala pushpathin kulir then thullikal(2) Sakuntha pakshikal thannu innum sakuntha pakshikal thannu Alli thaamara pinchilam thalirukal Anasooya virichu thannu kidakkaan Anasooya virichu thannuı (Maalinee thadame .....) Kalabha pooncholayil nilaavum thennalum Kulichu vannu pularnnu panineer thalichu Valkalam nanachu Manjil mukkiya raamacha visharikal (Maalinee thadame .....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വീണപൂവേ കുമാരനാശാന്റെ വീണപൂവേ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- വീണപൂവേ കുമാരനാശാന്റെ വീണപൂവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- അഷ്ടപദിയിലെ നായികേ യക്ഷഗായികേ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- ബ്രഹ്മനന്ദിനി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- ശില്‍പ്പീ ദേവശില്‍പ്പീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം എസ് വിശ്വനാഥന്‍