Indeevarangal Poothu ...
Movie | Suprabhaatham (1974) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by venu on October 19, 2009 ഇന്ദീവരങ്ങള്‍ പൂത്തു പൂത്തു പൂമണമിവിടെ പൊഴിയുകയോ ഇന്ദിന്ദിരങ്ങള്‍ പുഷ്പപരാഗ ചിപ്പി തുറക്കുകയോ ഇന്ദ്രിയമഞ്ചിലുമേതോ സ്വപ്നസുഗന്ധം വന്നു നിറയുകയോ എന്നില്‍ നീയൊരു ചന്ദനലതയായ് പുല്‍കിപ്പടരുകയോ പനിനീര്‍പ്പന്തലില്‍ മാരനു നല്‍കാന്‍ മധുരസമൊരുക്കും വൈശാഖം (പനിനീര്‍പ്പന്തലില്‍) നീയതിലൊരു പൂവല്ലേ എന്റെ നീലാംബുജമല്ലേ ചൂടിക്കൂ ചൂടിക്കൂ നിന്റെ യൌവന മധുമഞ്ജരിയിലെ രോമാഞ്ചം രോമാഞ്ചം.. (ഇന്ദീവരങ്ങള്‍ ) നളചരിതത്തിലെ അരയന്നങ്ങളെ ദൂതിനയക്കും വൈശാഖം നീയൊരു ദമയന്തിയല്ലേ എന്റെ ആരാധികയല്ലേ നേദിക്കൂ - നേദിക്കൂ നിന്റെ മാനസമലര്‍ത്താലത്തിലെ നൈവേദ്യം - നൈവേദ്യം (ഇന്ദീവരങ്ങള്‍ ) ---------------------------------- Added by devi pillai on October 24, 2009 Indheevarangal poothu poothu Poomanamivide pozhiyukayo Indindhirangal pushparaaga chippi thurakkukayo(indhee) Indriyamanchilumetho swapna sugandham vannu nirayukayo Ennil neeyoru chandana lathayaay pulki padarukayo Panineerppanathalil maranunalkan madhurasamorukkum vaishakham Neeyathiloru poovalle ente neelaambujamalle Choodikkoo choodikkoo ninte youvvana madhu manjariyile romaancham... romancham Nalacharithathile arayannangale dhoothinayakkum vaishakham Neeyoru dhamayanthiyalle ente aaraadhikayalle Nedikkoo nedikkoo ninte maanasamalarthaalathile naivedyam ... naivedyam (indhee) |
Other Songs in this movie
- Indeevarangal Poothu
- Singer : P Jayachandran, P Madhuri | Lyrics : Vayalar | Music : G Devarajan
- Madyamo Chuvanna
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Mindaappenne
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Thudikkum Hridayame
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Cholloo Pappa
- Singer : P Madhuri, Latha Raju | Lyrics : Vayalar | Music : G Devarajan