Marikkaan Njangalkku Manassila ...
Movie | Neelakkannukal (1974) |
Movie Director | Madhu |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, P Madhuri, Chorus |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical marikkaan njangalkku manassilla karayaan njangalkku manasilla muthalaalithame nin munnil ini muttu madakkaan manasilla (marikkan) thalirum thiriyum pole njangade thalayum kaniyum nullunnavare kanyakamaarude kanneer maaril kaama nakhangal uyarthunnavare vaalurayilidoo vaalurayilidoo kaapaalikare vaalurayilidoo (marikkaan) karivalloorile mannil viplava kadhakalirambum vayalaaril poruthi maricha sakhaakkal njangade samaramukhathile nethaakkal njangal varunnoo njangal varunnoo ningalkkethire njangal varunnoo (marikkaan) kannan devan kattil theyila kannu thurakkum malamettil swarnnappoothiri nullunavarude sindoorakkodi zindaabaad sindoorakkodi zindaabaad vaalurayilidoo vaalurayilidoo kaapaalikare vaalurayilidoo (marikkaan) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ മരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ലാ കരയാന്‍ ഞങ്ങള്‍ക്കു മനസ്സില്ലാ മുതലാളിത്തമേ നിന്‍ മുന്നില്‍ ഇനി മുട്ടുമടക്കാന്‍ മനസ്സില്ലാ (മരിക്കാന്‍) തളിരും തിരിയും പോലെ ഞങ്ങടെ തലയും കനിയും നുള്ളുന്നവരേ കന്യകമാരുടെ കണ്ണീര്‍ മാറില്‍ കാമനഖങ്ങളുയര്‍ത്തുന്നവരേ വാളുറയിലിടൂ - വാളുറയിലിടൂ കാപാലികരേ വാളുറയിലിടൂ (മരിക്കാന്‍) കരിവള്ളൂരിലെ മണ്ണില്‍ വിപ്ലവ കഥകളിരമ്പും വയലാറില്‍ പൊരുതി മരിച്ച സഖാക്കള്‍ ഞങ്ങടെ സമരമുഖത്തിലെ നേതാക്കള്‍ ഞങ്ങള്‍ വരുന്നൂ - ഞങ്ങള്‍ വരുന്നൂ നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ വരുന്നൂ (മരിക്കാന്‍) കണ്ണന്‍ ദേവന്‍ കാട്ടില്‍- തേയില കണ്ണു തുറക്കും മലമേട്ടില്‍ സ്വര്‍ണപ്പൂത്തിരി നുള്ളുന്നവരുടെ സിന്ദൂരക്കൊടി സിന്ദാബാദ് സിന്ദൂരക്കൊടി സിന്ദാബാദ് വാളുറയിലിടൂ - വാളുറയിലിടൂ കാപാലികരേ വാളുറയിലിടൂ (മരിക്കാന്‍) |
Other Songs in this movie
- Kuttaalam Kuliraruvi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Mayooranarthanamaadi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Viplavam Jayikkatte
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Allimalarkkilimakale
- Singer : P Madhuri | Lyrics : ONV Kurup | Music : G Devarajan
- Kallolinee Vana Kallolinee
- Singer : P Jayachandran | Lyrics : ONV Kurup | Music : G Devarajan
- Kavitha Kondu Nin Kanneeroppuvaan
- Singer : Chandrabhanu | Lyrics : ONV Kurup | Music : G Devarajan