പൊന്നോണക്കിളി ...
ചിത്രം | നഗരം സാഗരം (1974) |
ചലച്ചിത്ര സംവിധാനം | കെ പി പിള്ള |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | അമ്പിളി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീദേവി പിള്ള |
വരികള്‍
Lyrics submitted by: Sreedevi Pillai ponnonakkilikkaarukadakkaan ponnum thaamarappoothoni poothoni thuzhanju kodukkaan pularikkaattu poonkaattu onappoovilikettu parakkum olavaalan kiliye uchayoonunnuvaan veettil vaa ente kochukali veedu kaanan vaa omanappaattukal paaditharaam kuruthola menanjeduthu tharaam kurubaanakolluvaan koottinuvaa ente pallipperunnaalu kaanan vaa | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൊന്നോണക്കിളിക്കാറുകടക്കാന്‍ പൊന്നും താമരപ്പൂത്തോണീ പൂത്തോണി തുഴഞ്ഞു കൊടുക്കാന്‍ പുലരിക്കാറ്റ് പൂങ്കാറ്റ് ഓണപ്പൂവിളി കേട്ടുപറക്കും ഓലവാലന്‍ കിളിയേ(2) ഉച്ചയൂണുണ്ണുവാന്‍ വീട്ടില്‍ വാ എന്റെ കൊച്ചു കളീവീടുകാണാന്‍ വാ(2) ഓമനപ്പാട്ടുകള്‍ പാടിത്തരാം കുരുത്തോല മെനഞ്ഞെടുത്തു തരാം(2) കുറുബാന കൊള്ളുവാന്‍ കൂട്ടിനു വാ എന്റെ പള്ളീപ്പെരുന്നാളു കാണാന്‍ വാ(2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തെന്നലിന്‍ ചുണ്ടില്‍
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ചഞ്ചലമിഴി
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- എന്റെ ഹൃദയം
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- ജീവിതമാം സാഗരത്തിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ