Kanyakumariyum Kashmeerum ...
Movie | Maanishaada (1975) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri, Vani Jairam, B Vasantha |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jayalakshmi.ravi@gmail.com on February 9, 2010 കന്യാകുമാരിയും കാശ്‌മീരും ഇന്ത്യന്‍ പൗരന്നൊരുപോലെ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ഇന്ത്യന്‍ പൗരന്നൊരുപോലെ (കന്യാകുമാരിയും......) ഒരു പുഷ്പം റഷ്യയില്‍ വിടര്‍ന്നാല്‍ ഒരു പുഷ്പം വിയറ്റ്നാമില്‍ കൊഴിഞ്ഞാല്‍ അവ ഞങ്ങളിലും വിടരുന്നു കൊഴിയുന്നു ഞങ്ങളിലാ സൗരഭ്യമലിയുന്നു ഞങ്ങളിലും വിടരുന്നു കൊഴിയുന്നു ഞങ്ങളിലാ സൗരഭ്യമലിയുന്നു മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍ മാനവസ്നേഹത്തിന്‍ നാട്ടുകാര്‍ (മാ നിഷാദ പാടിയ.....) കന്യാകുമാരിയും കാശ്‌മീരും ഇന്ത്യന്‍ പൗരന്നൊരുപോലെ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ഇന്ത്യന്‍ പൗരന്നൊരുപോലെ ഒരു പുഷ്പം ഇസ്രേയില്‍ തുടിച്ചാല്‍ ഒരു ശബ്ദം അറേബ്യയില്‍ ജ്വലിച്ചാല്‍ അവ ഞങ്ങളിലും തുടിക്കുന്നു ജ്വലിക്കുന്നു ഞങ്ങളിലെ സിംഹങ്ങള്‍ ഉണരുന്നു മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍ മാനവസ്നേഹത്തിന്‍ നാട്ടുകാര്‍ കന്യാകുമാരിയും കാശ്‌മീരും ഇന്ത്യന്‍ പൌരന്നൊരുപോലെ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ഇന്ത്യന്‍ പൗരന്നൊരുപോലെ ---------------------------------- Added by jayalakshmi.ravi@gmail.com on February 9, 2010 Kanyaakumaariyum kaashmeerum indian pourannorupole hinduvum kristianiyum islaamum indian pourannorupole (kanyaakumaariyum....) oru pushpam russiayil vitarnnaal oru pushpam vietnaamil kozhinjaal ava njangalilum vitarunnu kozhiyunnu njangalilaa sourabhyamaliyunnu... njangalilum vitarunnu kozhiyunnu njangalilaa sourabhyamaliyunnu... maa nishaada paatiya paattukaar njangal maanavasnehathin naattukaar (maanishaada.....) kanyaakumaariyum kaashmeerum indian pourannorupole hinduvum kristianiyum islaamum indian pourannorupole oru pushpam isreyil thutichaal oru shabdam arabiayil jwalichaal ava njangalilum thutikkunnu jwalikkunnu njangalile simhangal unarunnu maa nishaada paatiya paattukaar njangal maanavasnehathin naattukaar kanyaakumaariyum kaashmeerum indian pourannorupole hinduvum kristianiyum islaamum indian pourannorupole |
Other Songs in this movie
- Maa nishaada
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Manipravaala
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Raathriyile Narthakikal
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Kandam Vechoru Kottitta
- Singer : P Jayachandran, B Vasantha, Latha Raju | Lyrics : Vayalar | Music : G Devarajan
- Vilwamangalathinu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaaladippuzhayude
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Pankajaakshan
- Singer : Girija | Lyrics : Vayalar | Music : G Devarajan
- Kanden
- Singer : Girija | Lyrics : Vayalar | Music : G Devarajan
- Cheerppukal
- Singer : Girija | Lyrics : Kannadasan | Music : G Devarajan
- Thaamarapoonkaavil
- Singer : Girija, Pattanakkad Purushothaman | Lyrics : Vayalar | Music : G Devarajan
- Andramatha
- Singer : P Susheela | Lyrics : Anusettisubba Rao | Music : G Devarajan
- Kalyaanamaala
- Singer : Vani Jairam | Lyrics : Kannadasan | Music : G Devarajan