View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു പൂന്തണലും മുന്തിരിയും ...

ചിത്രംഅക്കല്‍ ദാമ (1975)
ചലച്ചിത്ര സംവിധാനംമധു
ഗാനരചനഏറ്റുമാനൂര്‍ സോമദാസന്‍
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, പി മാധുരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jija Subramanian

Oru poonthanalum munthiriyum
omarkhayaam pandu paadee
veena meettunna neeyumenikku
vijanatheeram swarggam
vikaarasaafalya ramgam
(Oru poonthanalum..)

Arabikkadhayile aayiram raavukal
annu neytha kinaakkal
mayangi nilkkukayallo
nin malarmizhi thumpil
(Oru poonthanalum..)

chithira raavinte lahariyil thudikkum
chillu munthiripaathram
thulumpi nilkkukayallo
nin hrudayamanjariyil
(Oru poonthanalum..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഒരു പൂന്തണലും മുന്തിരിയും
ഒമർഖയാം പണ്ടു പാടി
വീണ മീട്ടുന്ന നീയുമെനിക്ക്
വിജനതീരം സ്വർഗ്ഗം
വികാരസാഫല്യരംഗം
(ഒരു പൂന്തണലും...)

അറബിക്കഥയിലെ ആയിരം രാവുകൾ (2)
അന്നു നെയ്ത കിനാക്കൾ
മയങ്ങി നിൽക്കുകയല്ലോ (2)
നിൻ മലർമിഴി തുമ്പിൽ
(ഒരു പൂന്തണലും...)

ചിത്തിരരാവിന്റെ ലഹരിയിൽ തുടിക്കും (2)
ചില്ലു മുന്തിരിപ്പാത്രം
തുളുമ്പി നിൽക്കുകയല്ലോ (2)
നിൻ ഹൃദയമഞ്ജരിയിൽ
(ഒരു പൂന്തണലും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലാകാശവും മേഘങ്ങളും
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
പറുദീസ പൊയ്പോയോരേ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : ശ്യാം
അക്കൽദാമതൻ
ആലാപനം : എസ് ജാനകി, കെ പി ബ്രഹ്മാനന്ദൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ശ്യാം
അധ്വാനിക്കുന്നവരേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : ശ്യാം