View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രസാദകുങ്കുമം ...

ചിത്രംലവ്‌ മാര്യേജ്‌ (1975)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംആഹ്വാന്‍ സെബാസ്റ്റ്യന്‍
ആലാപനംഎ എം രാജ

വരികള്‍

Added by Omegacharles on Jun 24,2008z
Prasaada kumkumam chaarthiya devi
priya darshiniyam devi
thaamara thaarirul mizhikal thurakoo
divya darshanamaruloo nee
darshanamaruloo ( prasaada....)

nin maaril kandu njaan paalazhi
nin pada dhooliyil shree kaashi
jaganmayee nin mugha prasadathil
janma saaphalyathin anu bhoothi (prasaada...)

Naada manthrangal japichu nin kovil
thirunadayil nilkkum daasan njaan
thruchevadiyil pushpaarchanakkoru
nithya vansnthamaay sweekarikoo
yenne sweekarikoo (prasaada...)


----------------------------------

Added by devi pillai on January 8, 2010
പ്രസാദകുങ്കുമം ചാര്‍ത്തിയ ദേവി
പ്രിയദര്‍ശിനിയാം ദേവി
താമരത്താരിതള്‍ മിഴികള്‍ തുറക്കൂ
ദിവ്യദര്‍ശനമരുളൂ നീ
ദര്‍ശനമരുളൂ...

നിന്മാറില്‍ കണ്ടുഞാന്‍ പാലാഴി
നിന്‍പദധൂളിയില്‍ ശ്രീകാശി
ജഗന്മയീ നിന്‍ മുഗ്ധപ്രസാദത്തില്‍
ജന്മസാഫല്യത്തിന്‍ അനുഭൂതി

നാദമന്ത്രങ്ങള്‍ ജപിച്ചു നിന്‍ കോവില്‍
തിരുനടയില്‍ നില്‍ക്കും ദാസന്‍ ഞാന്‍
തൃച്ചേവടിയില്‍ പുഷ്പാര്‍ച്ചനയ്ക്കൊരു
നിത്യവസന്തമായ് സ്വീകരിയ്ക്കൂ എന്നെ സ്വീകരിയ്ക്കൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലാംബരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍
കാമിനിമാർക്കുള്ളിൽ ഉന്മാദമുണർത്തും
ആലാപനം : വാണി ജയറാം, അമ്പിളി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍
ഈശ്വരന്മാർക്കെല്ലാം
ആലാപനം : പി ജയചന്ദ്രൻ, അയിരൂര്‍ സദാശിവന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍
വൃന്ദാവനത്തിലെ രാധേ
ആലാപനം : കെ ജെ യേശുദാസ്, സീറോ ബാബു   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍
ലേഡീസ്‌ ഹോസ്റ്റലിനെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ആഹ്വാന്‍ സെബാസ്റ്റ്യന്‍