മലമൂട്ടില്‍ നിന്നൊരു മാപ്പിള ...
ചിത്രം | ആദ്യകിരണങ്ങള്‍ (1964) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Malamootil ninnoru maappila maalagha poloru penpila Ilam kaattadicha neram avar mulam kaattil vachu kandu ( Malamootil...) Mayiladiyilla kili paadiyilla pakshe maalakhayodavan kalicholli veena murukkanariyamo? veedu bharikkanariyaamo? paattariyaamo koottinu varumo, paakam nokkanariyaamo? ( Malamootil...) maavu pookkum makarathil manimala palliyil poraamo? modiyil manthrakkodiyil mungi mothirakkai onnu neettamo? ( Malamootil...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മലമൂട്ടില്‍ നിന്നൊരു മാപ്പിള മാലാഖ പോലൊരു പെമ്പിള (മലമൂട്ടില്‍ ) ഇളം കാറ്റടിച്ചനേരം അവര്‍ മുളംകാട്ടില്‍ വച്ച് കണ്ടു (ഇളം) ( മലമൂട്ടില്‍ ...) മയിലാടിയില്ല കിളി പാടിയില്ല - പക്ഷെ മാലാഖയോടവന്‍ കളി ചൊല്ലി (മയിലാടിയില്ല) വീണ മുറുക്കാനറിയാമോ? വീട് ഭരിക്കാനറിയാമോ?(വീണ) പാട്ടറിയാമോ കൂട്ടിനുവരുമോ, പാകം നോക്കാനറിയാമോ? ( മലമൂട്ടില്‍ ...) മാവ് പൂക്കും മകരത്തില്‍ മണിമലപ്പള്ളിയില്‍ പോരാമോ (മാവ് ) മോടിയില്‍ മന്ത്രകോടിയില്‍ മുങ്ങി മോതിരക്കൈയ്യൊന്ന് നീട്ടമോ? ( മലമൂട്ടില്‍ ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പതിവായി പൗര്‍ണ്ണമി തോറും
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കല്യാണമോതിരം
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കിഴക്കു ദിക്കിലേ
- ആലാപനം : എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഊഞ്ഞാലേ പൊന്നൂഞ്ഞാലേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഭാരതമെന്നാല്‍
- ആലാപനം : പി സുശീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആനച്ചാല്‍ നാട്ടിലുള്ള
- ആലാപനം : അടൂര്‍ ഭാസി, കോറസ്, കുതിരവട്ടം പപ്പു | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കല്ലുപാലത്തില്‍ കറിയാച്ചന്‍
- ആലാപനം : അടൂര്‍ ഭാസി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മഞ്ജുളഭാഷിണി ബാലേ
- ആലാപനം : അടൂര്‍ ഭാസി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കണ്ണൂര്‍ ധര്‍മ്മടം
- ആലാപനം : അടൂര്‍ ഭാസി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ശങ്കവിട്ട് വരുന്നല്ലൊ
- ആലാപനം : അടൂര്‍ ഭാസി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാര്‍ ലോറീല്‍ കേറി
- ആലാപനം : അടൂര്‍ ഭാസി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍