Paathiraanakshathram ...
Movie | Pulivaalu (1975) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by venu on November 2, 2009 പാതിരാനക്ഷത്രം കതകടച്ചു പാതവിളക്കുകള്‍ കണ്ണടച്ചു സ്വപ്നത്തിന് നിര്‍വൃതി പൂവനം പൂകുവാന്‍ നിദ്രതന്‍ തേരേറാമോമലാളേ (പാതിരാ) മകരനിലാവിന്റെ മാളികപ്പന്തലില് മാരമഹോത്സവയാമങ്ങളില് അര്‍ദ്ധസുഷുപ്തിയില്‍ നമ്മള് വിടര്ത്തിടും സ്വര്‍ഗ്ഗാനുഭൂതിതന്‍ പൂവിനങ്ങള്‍ പൂക്കുന്നു വാരുന്ന കോമളാംഗീ പൂവേറുകൊള്ളുന്ന കോമളന് ഞാന്‍ (പാതിരാ) കൌമാരകാലത്തില്‍ കദളീവനങ്ങളില്‍ കാഞ്ചനം പൂക്കുന്ന സ്മൃതീപഥത്തില് ഒത്തുചേര്ന്നങ്ങനെ നമ്മളലഞ്ഞിടും ചിത്രരഥത്തില്‍ പറന്നുയരും തേരോട്ടാന്‍ പോരുന്ന തേരാളി ഞാന്‍ തേരിലിരിക്കുന്ന രുഗ്മിണി നീ (പാതിരാ) ---------------------------------- Added by Susie on January 7, 2010 paathiraanakshathram kathakadachu paathavilakkukal kannadachu swapnathin nirvrithi poovanam pookuvaan nidra than thereraam omalaale (paathiraa) makara nilaavinte maalikappanthalil maaramaholsava yaamangalil ardhasushupthiyil nammal vidarthidum swarggaanubhoothi than poovinangal pookkunnu vaarunna komalaangee pooveru kollunna komalan njaan (paathiraa) koumaarakaalathin kadaleevanangalil kaanchanam pookkunna smrithipadhathil othuchernnangane nammalalanjeedum chithraradhathil parannuyarum therottaan porunna theraali njaan therilirikkunna rugmini nee (paathiraa) |
Other Songs in this movie
- Vasanthaminnoru
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Lajjaavathi
- Singer : KJ Yesudas, Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Oru Swapnathil
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaali Malankaali
- Singer : CO Anto | Lyrics : Sreekumaran Thampi | Music : MK Arjunan