മഞ്ജുളഭാഷിണി ബാലേ ...
ചിത്രം | ആദ്യകിരണങ്ങള്‍ (1964) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | അടൂര്‍ ഭാസി |
വരികള്‍
Lyrics submitted by: Sreedevi Pillai manjulabhashini bale anjanakkannale kuvalayamizhiye kunjamme nee koodepporamo en koodepporamo pullimanpida polenee thullithulli varumpol kallippenne chellakkiliye thallippoyallo karal thallippoyallo panchare en chare nenchinakathoru sancharam vanchikkalle inchinchayi nenchuthakarnnu pokum kunjamme bale nee koodepporamo? | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ മഞ്ജുളഭാഷിണി ബാലേ അഞ്ജനക്കണ്ണാളേ കുവലയമിഴിയേ കുഞ്ഞമ്മേ നീ കൂടെപ്പോരാമോ - എന്‍ കൂടെപ്പോരാമോ മഞ്ജുളഭാഷിണി ബാലേ അഞ്ജനക്കണ്ണാളേ കുവലയമിഴിയേ കുഞ്ഞമ്മേ നീ കൂടെപ്പോരാമോ - എന്‍ കൂടെപ്പോരാമോ പുള്ളിമാന്‍പിട പോലെ - നീ തുള്ളി തുള്ളി വരുമ്പോള്‍ കള്ളിപ്പെണ്ണേ ചെല്ലക്കിളിയേ തള്ളിപ്പോയല്ലോ - കരള്‍ തള്ളിപ്പോയല്ലോ (മഞ്ജുളഭാഷിണി) പഞ്ചാരേ എന്‍ ചാരേ, നെഞ്ചിനകത്തൊരു സഞ്ചാരം വഞ്ചിക്കല്ലേ ഇഞ്ചിഞ്ചായി നെഞ്ചു തകര്‍ന്നു പോകും കുഞ്ഞമ്മേ ബാലേ നീ കൂടെപ്പോരാമോ (മഞ്ജുളഭാഷിണി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പതിവായി പൗര്‍ണ്ണമി തോറും
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കല്യാണമോതിരം
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കിഴക്കു ദിക്കിലേ
- ആലാപനം : എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മലമൂട്ടില്‍ നിന്നൊരു മാപ്പിള
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഊഞ്ഞാലേ പൊന്നൂഞ്ഞാലേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഭാരതമെന്നാല്‍
- ആലാപനം : പി സുശീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആനച്ചാല്‍ നാട്ടിലുള്ള
- ആലാപനം : അടൂര്‍ ഭാസി, കോറസ്, കുതിരവട്ടം പപ്പു | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കല്ലുപാലത്തില്‍ കറിയാച്ചന്‍
- ആലാപനം : അടൂര്‍ ഭാസി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കണ്ണൂര്‍ ധര്‍മ്മടം
- ആലാപനം : അടൂര്‍ ഭാസി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ശങ്കവിട്ട് വരുന്നല്ലൊ
- ആലാപനം : അടൂര്‍ ഭാസി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാര്‍ ലോറീല്‍ കേറി
- ആലാപനം : അടൂര്‍ ഭാസി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍