View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശത്തിനു മൗനം ...

ചിത്രംഞാന്‍ നിന്നെ പ്രേമിക്കുന്നു (1975)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

aakashathinu mounam
alayaazhikko gaanam nadanam (aakaashathinu)

thaaraka noopuram charthi
vaarthinkal menaka thaalam chavitti
vilichunarthi pulkiyittum
viswaamithranu mounam (aakaashathinu)

kazhinju poya yugangal
kaalamaam puliyude neenda nakhangal
maanthiyittum ninam ooriyittum
maharshiyinnum dhyaanam (aakaashathinu)

abalakal chapalakal alakal
chiriyum karachilum avayude kalakal
aashleshikkaan kai neettiyittum
achanchalamallo theeram (aakaashathinu)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ആകാശത്തിനു മൌനം
അലയാഴിക്കോ ഗാനം നടനം (ആകാശത്തിനു)

താരക നൂപുരം ചാര്‍ത്തി
വാര്‍ത്തിങ്കള്‍ മേനക താളം ചവുട്ടി
വിളിച്ചുണര്‍ത്തി പുല്‍കിയിട്ടും
വിശ്വാമിത്രനു മൌനം (ആകാശത്തിനു)

കഴിഞ്ഞു പോയ യുഗങ്ങള്‍
കാലമാം പുലിയുടെ നീണ്ട നഖങ്ങള്‍
മാന്തിയിട്ടും നിണമൂറിയിട്ടും
മഹര്‍ഷി ഇന്നും ധ്യാനം (ആകാശത്തിനു)

അബലകള്‍ ചപലകള്‍ അലകള്‍
ചിരിയും കരച്ചിലും അവയുടെ കലകള്‍
ആശ്ലേഷിക്കാന്‍ കൈനീട്ടിയിട്ടും
അചഞ്ചലമല്ലോ തീരം (ആകാശത്തിനു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധൂം ധൂമാനന്ദ
ആലാപനം : ബിച്ചു തിരുമല, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, കമലഹാസൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മനസ്സേ ആശ്വസിക്കൂ
ആലാപനം : എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വസന്തം മറഞ്ഞപ്പോള്‍
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌