പൂമാലപ്പൂങ്കുഴലി [കിലും കിലും] ...
ചിത്രം | നീലപ്പൊന്മാന് (1975) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | എസ് ജാനകി |
വരികള്‍
Added by devi pillai on May 25, 2008,corrcted by vmk പൂമാലപ്പൂങ്കുഴലീ പൂമ്പുലരീ നീരാട്ടിനു പോരു നീ കിലുകിലും കിലുകിലും കിലുകിലും കിലു കിളിമരത്തോണീ ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓ.ഓ. കിലും കിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം ഒരു കളിയരഞ്ഞാണം പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍ മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട മഞ്ഞുരുകുമ്പോള്‍ മുങ്ങിക്കുളിച്ചു കേറണ കമലപ്പൂവിനു പുതിയൊരു നാണം കിലുകിലും കിലുകിലും കിലു കിളിമരത്തോണീ ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓ..ഓ കിലും കിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം ഒരു കളിയരഞ്ഞാണം ഇളം വെയില് പരക്കുമ്പോള്‍ എന്റെ മുളംപീലിക്കുടിലിനുള്ളില് പവനുതിരുമ്പോള്‍(ഇളം) ഉള്ളില്‍ ഒളിച്ചുനില്ക്കണ പകല്ക്കിനാവിനു പുതിയൊരു ദാഹം കിലുകിലും കിലുകിലും കിലു കിളിമരത്തോണീ ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓ..ഓ കിലും കിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം ഒരു കളിയരഞ്ഞാണം ---------------------------------- Added by devi pillai on May 25, 2008 Poomaala poonkuzhali poompulari Neeraattinu poroo nee Kilu kilum kilu kilum Kilu kilum kilu kili mara thoni Oru kadaliyaatta kiliyirikkum thalir marathoni Oh�oh kilu kilum kilu kilum kilu kaliyaranjaanam Ee karimalaykku kanniyaaroru kuliraranjaanam Oru kaliyaranjaanam Pakal kizhakkudikkumpol Malamudikal maaril njorinjitta manjurukumbol Mungi kulichu kerana kamala poovinu Puthiyoru naanam Kilu kilum kilu kilimarathoni Oru kadaliyaatta kiliyirikkum thalir mara thoni Oh� oh kilu kilum kilu kilum kilu kaliyaranjaanam Ee karimalaykku kanniyaaroru kuliraranjaanam Oru kaliyaranjaanam Ilam veyil parakkumpol ente mulam peeli Kudilinullil pavanuthirumol Ilam veyil parakkumpol ente mulam peeli Kudilinullil pavanuthirumpol Ullil olichu nilkkana pakal kinaavinu puthiyoru daaham Kilu kilum kilu kilimarathoni Oru kadaliyaatta kiliyirikkum thalir marathoni Oh� oh kilu kilum kilu kilum kilu kaliyaranjaanam Ee karimalaykku kanniyaaroru kuliraranjaanam Oru kaliyaranjaanam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാട് കറുത്ത കാട്
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- കണ്ണില്‍ മീനാടും
- ആലാപനം : എസ് ജാനകി, ബി വസന്ത | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- തെയ്യം തെയ്യം താരേ
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ, കോറസ് | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- റഷ്യൻ ഗാനം
- ആലാപനം : | രചന : | സംഗീതം :
- കിലുകിലും
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- കണ്ണീരിലെന്റെ മണ്‍തോണി [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി