ആകാശഗംഗയുടെ കരയില്‍ (M) ...
ചിത്രം | ഓമനക്കുട്ടന് (1964) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എ എം രാജ |
പാട്ട് കേള്‍ക്കുക |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical aakaashagangayude karayil ashokavaniyil aareyaare thedi varunnoo vasantha pournami nee (aakaasha) chandana mukilin moodu padathin swarnna njorikaliloode chandana mukilin moodu padathin swarnna njorikaliloode nin kanmunakal thoduthu vittoru neela malarambevide ? evide...evide...evide... ? (aakaasha) chandrakaantham vaarithookum chaithra rajaniyiloode raasakreedayil thuzhanju vannoru raaja hamsam evide ? evide...evide...evide...? (aakaasha) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആകാശഗംഗയുടെ കരയില്‍ അശോകവനിയില്‍ ആരെയാരെ തേടി വരുന്നൂ വസന്ത പൌര്‍ണമി നീ (ആകാശ ) ചന്ദനമുകിലിന്‍ മൂടുപടത്തിന്‍ സ്വര്‍ണ്ണഞൊറികളിലൂടെ ചന്ദനമുകിലിന്‍ മൂടുപടത്തിന്‍ സ്വര്‍ണ്ണഞൊറികളിലൂടെ നിന്‍ കണ്മുനകള്‍ തൊടുത്തു വിട്ടൊരു നീല മലരമ്പെവിടെ ? എവിടെ ...എവിടെ ...എവിടെ ... ? (ആകാശ) ചന്ദ്രകാന്തം വാരിത്തൂകും ചൈത്രരജനിയിലൂടെ രാസക്രീഡയില്‍ തുഴഞ്ഞു വന്നൊരു രാജഹംസമെവിടെ ? എവിടെ ...എവിടെ ...എവിടെ ...? (ആകാശ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍
- ആലാപനം : പി സുശീല, പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അഷ്ടമിരോഹിണി രാത്രിയില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കുപ്പിവളക്കൈകളില്‍
- ആലാപനം : എ പി കോമള, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- താരാട്ടു പാടാതെ താലോലമാടാതെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആകാശഗംഗയുടെ കരയില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒരു ദിവസം
- ആലാപനം : പി ലീല, കെ പി ഉദയഭാനു, രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണികാണും നേരം
- ആലാപനം : പി ലീല, രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ