ആദമോ ഹവ്വയോ ...
ചിത്രം | പ്രിയമുള്ള സോഫിയ (1975) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by venu on September 26, 2009 ആദമോ ഹവ്വയോ അനുരാഗകഥയില്‍ ആരെയാരാദ്യമായ് കീഴടക്കി ആരുടെ കണ്മുനകള്‍ ശൃംഗാരകല- കള്‍ക്കാദ്യത്തെ മുഖവുരയെഴുതി (ആദമോ) കാറ്റിന്റെ വിരലൊന്നു തൊടുമ്പോള്‍ നാണിക്കും കാട്ടുവാകപ്പൂവുകള്‍ക്കറിയില്ലേ മഞ്ഞിന്റെ ഇഴനേര്‍ത്ത പുടവ ചുറ്റീ - ഓ.. മരതകമലയുടെയൊതുക്കിറങ്ങീ.. മണ്ണിന്റെ മാറില്‍ തളര്‍ന്നു ചായും മാധവചന്ദ്രികയ്ക്കറിയില്ലേ പറഞ്ഞു തരൂ - മൌനവികാരത്തിന്‍ ഭാഷയില്‍ നിങ്ങള്‍ പറഞ്ഞു തരൂ (ആദമോ) ഏകാന്ത നിശകളില്‍ പ്രിയമാനസങ്ങള്‍ തേടിയെത്തും സ്വപ്നങ്ങള്‍ക്കറിയില്ലേ പൊന്‍പീലി ഇളം പീലി ചിറകുരുമ്മീ.. ഓ.. പവിഴപ്പൂഞ്ചൊടികളില്‍ ചൊടിയുരുമ്മീ .. പച്ചിലക്കൂട്ടില്‍ തണുപ്പു മാറ്റും പാതിരാപ്പക്ഷികള്‍ക്കറിയില്ലേ പറഞ്ഞു തരൂ - മൂകവികാരത്തിന്‍ ഭാഷയില്‍ നിങ്ങള്‍ പറഞ്ഞു തരൂ (ആദമോ) ---------------------------------- Added by Susie on October 22, 2009 aadamo hawwayo anuraagakadhayil aareyaaraadyamaay keezhadakki aarude kanmunakal shringaara kalakalkk- aadyathe mukhavurayezhuthi (aadamo) kaattinte viralonnu thodumbol naanikkum kattuvaakappoovukalkkariyille manjinte izhanertha pudava chutti - O... marathaka malayude othukkirangi manninte maaril thalrnnu chaayum maadhava chandrikaykkariyille paranju tharoo mounavikaarathin bhaashayil ningal paranju tharoo (aadamo) ekaantha nishakalil priyamaanasangal thediyethum swapnangalkkariyille pon peeli ilam peeli chirakurummi - O... pavizhapponchodikalil chodiyurummi pachilakkoottil thanuppu mattum paathiraapakshikalkkariyille paranju tharoo mookavikaarathin bhaashayil ningal paranju tharoo (aadamo) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓശാനാ ഓശാനാ
- ആലാപനം : കോറസ്, മനോഹരന്‍, ശ്രീകാന്ത് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വേദനകൾ തലോടി
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അയ്യെടി മനമേ
- ആലാപനം : സി ഒ ആന്റോ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒന്നുറങ്ങൂ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ