Navarathna Pedakam ...
Movie | Ashtamirohini (1975) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | S Janaki |
Lyrics
Added by jayalakshmi.ravi@gmail.com on January 6, 2010 നവരത്നപേടകം തുറന്നു വെച്ചു നാണത്തിന്‍ മുഖപടം മാറ്റിവെച്ചു (നവരത്നപേടകം......) കാവല്‍ക്കാരില്ലാത്ത കൊട്ടാരക്കിടപ്പറ കള്ളനാം കണ്ണനെ കാത്തിരിപ്പൂ നവരത്നപേടകം തുറന്നു വെച്ചു നാണത്തിന്‍ മുഖപടം മാറ്റിവെച്ചു മയങ്ങാതെ മൂരിനിവര്‍ക്കുന്നു റാണി നിറയാതെ തുള്ളിത്തുളുമ്പുന്നു റാണി (മയങ്ങാതെ......) ആടാതെ പാടി വിയര്‍ക്കുന്നു മേനി ഓടാതെ ഓടിത്തളരുന്നു മേനി പൂമേനി തളരുന്ന രഹസ്യം ഈ കാര്‍വര്‍ണ്ണനറിയില്ലായെന്നോ ആഹാഹാ...ഹാഹാ..ആഹാ..ഹാ.. നവരത്നപേടകം തുറന്നു വെച്ചു നാണത്തിന്‍ മുഖപടം മാറ്റിവെച്ചു കരയാതെ കണ്ണുനിറയ്ക്കുന്നു റാണി ചിരിക്കാതെ ചുണ്ടു വിടര്‍ത്തുന്നു റാണി (കരയാതെ.....) കുളിരാതെ കോരിത്തരിയ്ക്കുന്നു മേനി ഇരുളിന്നു വേണ്ടി കൊതിയ്ക്കുന്നു മേനി അധരത്തില്‍ വിടരുന്ന രഹസ്യം ഈ മണിവര്‍ണ്ണന്‍ കവരില്ലായെന്നോ ആഹാഹാ...ഹാഹാ..ആഹാ..ഹാ.. നവരത്നപേടകം തുറന്നു വെച്ചു നാണത്തിന്‍ മുഖപടം മാറ്റിവെച്ചു കാവല്‍ക്കാരില്ലാത്ത കൊട്ടാരക്കിടപ്പറ കള്ളനാം കണ്ണനെ കാത്തിരിപ്പൂ നവരത്നപേടകം തുറന്നു വെച്ചു നാണത്തിന്‍ മുഖപടം മാറ്റിവെച്ചു... ---------------------------------- Added by jayalakshmi.ravi@gmail.com on January 6, 2010 Navathnapetakam thurannu vechu... naanathin mukhapatam maattivechu (navathnapetakam....) kaavalkkarillaatha kottaarakitappara kallanaam kannane kaathirippoo... navathnapetakam thurannu vechu... naanathin mukhapatam maattivechu mayangaathe moorinivarkkunnu raani nirayaathe thullithulumbunnu raani.. (mayangaathe....) aataathe paati viyarkkunnu meni otaathe otithalarunnu meni... poomeni thalarunna rahasyam... ee kaarvarnnanariyillaayenno... aahaa.... haaha....ahaa haa... navathanpetakam thurannu vechu... naanathin mukhapatam maatti vechu... karayaathe kannuniraykkunnu raani.. chiryikkaathe chundu vitarthunnu raani (karayaathe.....) kuliraathe korithariykkunnu meni... irulinnuvendi kothiykkunnu meni adharathil vitarunna rahasyam ee manivarnnan kavarillaayenno... aahaa....haaha....ahaa haa... navathnapetakam thurannu vechu... naanathin mukhapatam maattivechu... kaavalkkarillaatha kottaarakitappara kallanaam kannane kaathirippoo... navaathnapetakam thurannu vechu... naanathin mukhapatam maattivechu |
Other Songs in this movie
- Raariram Paadunnu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Raariram Paadunnu
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan
- Angaadikkavalayil
- Singer : KJ Yesudas, P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan
- Kulukkikkuthu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan