സ്വയംവരത്തിനു ...
ചിത്രം | ഉത്സവം (1975) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical swayamvarathinu panthalorukki namukku neelaakaasham Aha...Aha...Aha...Aha... swayamvarathinu panthalorukki namukku neelaakaasham neelaakaasham... nin varavelppinu thaalangal enthi thaamarappoykakal neele nin varavelppinu thaalangalenthi thaamarappoykakal neele orungi varoo...Aa...Aa...Aa... orungi varoo oru thaalathin alakalil ozhuki varoo alakalil ozhuki varoo Aha...Aa...Aa... (swaymvarathinu) Aa... piranna kaalam muthal ninne kinaavu kandu valarnnu piranna kaalam muthal ninne kinaavu kandu valarnnu en nizhal polum ariyaathe njaan ninakku maniyara theerthu odi varoo...Aa...Aa...Aa.. odi varoo ven meghathin chirakukal eri varoo chirakukal eri varoo Aha...Aa...Aa... (swayamvarathinu) Aha...Aa...Aa... snehavasanthappookkalaale devee ninne orukkum snehavasanthappookkalaale devee ninne orukkum ente manassin poojaamuri njaan ennum ninakku nalkum aadi varoo...Aa...Aa...Aa...Aa.. aadi varoo oru janmathin oonjaalaadi varoo oonjaalaadi varoo Aa...Aa...Aa...Aa... (swayamvarathinu) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ആ..ആ..ആ..ആ.... സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം ആഹാ....ആഹാ...ആഹാ.... സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം നീലാകാശം..... നിന്‍ വരവേല്‍പ്പിനു താലങ്ങളേന്തി താമരപ്പൊയ്കകള്‍ നീളേ.. നിന്‍ വരവേല്‍പ്പിനു താലങ്ങളേന്തി താമരപ്പൊയ്കകള്‍ നീളേ.. ഒരുങ്ങി വരൂ...ആ..ആ..ആ..ആ... ഒരുങ്ങി വരൂ ഒരു താളത്തിന്‍ അലകളിലൊഴുകി വരൂ... അലകളിലൊഴുകി വരൂ...ആഹാ..ആഹാ..ആഹാ... സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം നീലാകാശം.... ആഹാഹാഹാ...ആഹാഹാഹാ...ആഹാഹാഹാ...ആ..ആ..ആ... പിറന്നകാലം മുതല്‍ നിന്നെ കിനാവുകണ്ടു വളര്‍ന്നു പിറന്നകാലം മുതല്‍ നിന്നെ കിനാവുകണ്ടു വളര്‍ന്നു എന്‍ നിഴല്‍പോലുമറിയാതെ ഞാന്‍ നിനക്കു മണിയറതീര്‍ത്തു... ഓടി വരൂ...ആ..ആ..ആ....ആ.. ഓടിവരൂ വെണ്‍മേഘത്തിന്‍ ചിറകുകളേറി വരൂ.... ചിറകുകളേറി വരൂ.... ആഹാ..ആഹാ..ആഹാ...ആ..ആ..ആ... സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം നീലാകാശം.... ആഹാഹാഹാ...ആഹാഹാഹാ...ആഹാഹാഹാ...ആ..ആ..ആ... സ്നേഹവസന്ത പൂക്കളാലെ ദേവീ നിന്നെ ഒരുക്കും സ്നേഹവസന്ത പൂക്കളാലെ ദേവീ നിന്നെ ഒരുക്കും എന്റെ മനസ്സിന്‍ പൂജാമുറി ഞാന്‍ എന്നും നിനക്കു നല്‍കും ആടി വരൂ...ആ..ആ..ആ...ആ... ആടിവരൂ ഒരു ജന്മത്തിന്‍ ഊഞ്ഞാലാടി വരൂ.... ഊഞ്ഞാലാടിവരൂ... ആഹാ..ആഹാ..ആഹാ... സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം നീലാകാശം....ആ....ആ... നീലാകാശം....ആ...ആ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കരിമ്പുകൊണ്ടൊരു
- ആലാപനം : പി മാധുരി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- എകാന്തതയുടെ കടവില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- ആദ്യസമാഗമ ലജ്ജയിൽ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍