Kaattuvannu Thottaneram ...
Movie | Padmaraagam (1975) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas, Vani Jairam |
Lyrics
Lyrics submitted by: Sreedevi Pillai aha....ahaa...... kattuvannu thottaneram poochirichuvo? poochirichu pulanja nelam kaattulanjuvo? kaattinte kulirala nee kadameduthuvo panimalarin kalpana nee kadameduthuvo kaattaya vaa..poovaay vaa kaathirunna kanavukale koottinuvaa... (kaattuvannu) veenaathanthi vilicha neram viralunarnnuvo? viraluthottunarthiyappol veena padiyo? en hridayam veenayavan karanamenthe? nin pranayam viralukalaay mariyathenthe? aahaa..... (kattuvannu) theeram maadi vilicha neram thirakal paadiyo? thirakal thedi vanna neram karayunarnnuvo? ente daaham kadalalayaal paayuvathenthe? ninte mounam theeramaay maaruvathenthe? ninte mounam theeramaay maaruvathenthe? aaaahaa....... (kaaattuvannu) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അഹാ...അഹാഹാഹാ...ആ.....അഹാഹാഹാ.... കാറ്റുവന്നു തൊട്ടനേരം പൂചിരിച്ചുവോ...? പൂ ചിരിച്ചു പുണര്‍ന്നനേരം കാറ്റലഞ്ഞുവോ? കാറ്റിന്റെ കുളിരല നീ കടമെടുത്തുവോ? കണിമലരിന്‍ കല്പന നീ കവര്‍ന്നെടുത്തുവോ? കാറ്റായ് വാ...പൂവായ് വാ.... കാത്തുനിന്ന കനവുകളേ കൂട്ടിനുവാ.... കാറ്റുവന്നു തൊട്ടനേരം പൂചിരിച്ചുവോ... വീണാതന്ത്രി വിളിച്ച നേരം വിരലുണര്ന്നുവോ? വിരലു തൊട്ടുണര്‍ത്തിയപ്പോള്‍ വീണ പാടിയോ? എന്‍ ഹൃദയം വീണയാകാന്‍ കാരണമെന്തേ? നിന് പ്രണയം വിരലുകളായ് മാറിയതെന്തേ? ഹാഹാഹാ ആഹാഹാ...ആഹാഹാ.. ആ..... കാറ്റുവന്നു തൊട്ടനേരം....... തീരം മാടിവിളിച്ച നേരം തിരകള്‍ പാടിയോ....? തിരകള്‍ തേടിവന്ന നേരം കരയുണര്ന്നുവോ? എന്റെ ദാഹം കടലലയായ് പായുവതെന്തേ...? നിന്റെ മൌനം തീരമായ് മാറുവതെന്തേ...? നിന്റെ മൌനം തീരമായ് മാറുവതെന്തേ...? ഹാഹാഹാ ആഹാഹാ...ആഹാഹാ ആ..... കാറ്റുവന്നു തൊട്ടനേരം....... |
Other Songs in this movie
- Saandhyatharake
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Urangaan Kidannaal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Ushassaam Swarnathaamara
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Malayalam Beauty
- Singer : KP Brahmanandan, Sreelatha Namboothiri | Lyrics : Sreekumaran Thampi | Music : MK Arjunan
- Poonilaave Vaa
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MK Arjunan
- Sindhunadee Theerathu
- Singer : KJ Yesudas, B Vasantha, Chorus | Lyrics : Sreekumaran Thampi | Music : MK Arjunan