തേടിത്തേടി ...
ചിത്രം | സിന്ധു (1975) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | വാണി ജയറാം |
വരികള്‍
Lyrics submitted by: Sreedevi Pillai thedi thedi njanalanju padi padi njaan thiranju njaan paadiya swaramaake choodaatha poovukalaay hridayam thedum aashakalaay (thedi thedi) evide neeyevide ninte manassaam nithyamalarkkaavavide en naadam kettaalunarum nin raagakkiliyevide en swarathilaliyaan kezhum nin shruthi than thudiyevide nin shruthi than thudiyevide evide evide (thedi thedi) etho vili kelkkaan madiyaayetho kaliyarangilaadukayo odivaraanaakaathetho vaadiyil nee paadukayo ennum ennum ninne thirayum ente venu thalarukayo thalarukayo thalarukayo thalarukayo (thedi thedi) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആ.. ആ....... തേടി തേടി ഞാനലഞ്ഞു പാടി പാടി ഞാന്‍ തിരഞ്ഞു ഞാന്‍ പാടിയ സ്വരമാകെ ചൂടാത്ത പൂവുകളായ് ഹൃദയം തേടുമാശകളായ് (തേടി തേടി) എവിടേ നീയെവിടേ നിന്റെ മനസ്സാം നിത്യമലര്‍ക്കാവെവിടേ? എന്‍നാദം കേട്ടാലുണരും നിന്‍രാഗക്കിളിയെവിടേ എന്‍സ്വരത്തിലലിയാന്‍ കേഴും നിന്‍ ശ്രുതിതന്‍ തുടിയെവിടെ? നിന്‍ ശ്രുതിതന്‍ തുടിയെവിടെ? (തേടി തേടി) ഏതോ വിളികേള്‍ക്കാന്‍ മടിയായേതോ കളിയരങ്ങിലാടുകയോ? ഓടിവരാനാവാതേതോ വാടിയില്‍ നീ പാടുകയോ? എന്നുമെന്നും നിന്നെ തിരയും എന്റെ വേണു തളരുകയോ തളരുകയോ? എന്റെ വേണു തളരുകയോ തളരുകയോ? (തേടി തേടി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തേടിത്തേടി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചെട്ടികുളങ്ങര ഭരണി നാളിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചന്ദ്രോദയം കണ്ടു
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ജീവനിൽ ദുഃഖത്തിൽ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- എൻ ചിരിയോ പൂത്തിരി
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- തേടിത്തേടി(ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- തേടിത്തേടി (BGM ഇല്ലാതെ ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍